Jump to content
സഹായം

"മലപ്പുറം/എഇഒ അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

494 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<p style="text-align:justify">കേരളത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കാൽ പന്തുകളിയുടെ നാടായി അറിയപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെയും രാജ്യത്തിന്‌ സംഭാവന ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുത്തലത്ത് ആണ് ഇത് തുടങ്ങിയത്. സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളിൽ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയിൽ സുബേദാറായിരുന്നതിനാലാണ് വിജയൻ അരീക്കോടെത്തിയത്. അപ്പർ പ്രൈമറി വിഭഗത്തിൽ 15 വിദ്യാലയങ്ങളും ലോവർ പ്രൈമറി വിഭാഗത്തിൽ 42  വിദ്യാലയങ്ങളുമുണ്ട് ഈ ഉപജില്ലയിൽ.</p>
[[പ്രമാണം:Kudakkau.jpg|thumb|കൊടക്കല്ല്]]
<p style="text-align:justify">കേരളത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കാൽ പന്തുകളിയുടെ നാടായി അറിയപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെയും രാജ്യത്തിന്‌ സംഭാവന ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുത്തലത്ത് ആണ് ഇത് തുടങ്ങിയത്. സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളിൽ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയിൽ സുബേദാറായിരുന്നതിനാലാണ് വിജയൻ അരീക്കോടെത്തിയത്. ഇപ്പോൾ ആറ് ഹയർസെക്കണ്ടറി സ്കൂളുകളും പത്ത് ഹൈസ്കൂളുകളും ഒരു വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും അപ്പർ പ്രൈമറി വിഭഗത്തിൽ 15 വിദ്യാലയങ്ങളും ലോവർ പ്രൈമറി വിഭാഗത്തിൽ 42  വിദ്യാലയങ്ങളുമുണ്ട് ഈ ഉപജില്ലയിൽ. ഹയർ സെക്കണ്ഠറി ഹൈസ്കൂൾ വിഭാഗങ്ങളിലെ ക്ലാസ് മുറികൾ ഹൈടെകാണ്.</p>
<center><div style="clear:both; width:950px; background:#FAF5FF;">
<center><div style="clear:both; width:950px; background:#FAF5FF;">
<div  style="background-color:#c8d8FF">'''[[അരീക്കോട് വിദ്യാഭ്യാസ ഉപജില്ല]]'''</div>
<div  style="background-color:#c8d8FF">'''[[അരീക്കോട് വിദ്യാഭ്യാസ ഉപജില്ല]]'''</div>
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/578039" എന്ന താളിൽനിന്ന് ശേഖരിച്ചത്