Jump to content
സഹായം

"ഇരുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പ്രാദേശികചരിത്രം
പ്രാദേശികചരിത്രം
      
   സംസ്കാരങ്ങളുടെസംഗമഭൂമിയാണ് ഇരുളം‍‍‍‍.വിവിധ ഗോത്രവിഭാഗങ്ങള്‍ ,കുടിയേറ്റകര്‍ഷകജനത  എന്നിവര്‍ ഇരുളത്ത് വസിക്കുന്നു.പ്രാചീനകാലംമുതല്‍‍ തന്നെ ഒരു ജനവാസകേന്ദ്രമായിരുന്നു ഇരുളവും സമീപ പ്രദേശങ്ങളും.മഹാശിലായുഗ സംസ്കാരത്തിന്റെ-
   സംസ്കാരങ്ങളുടെസംഗമഭൂമിയാണ് ഇരുളം‍‍‍‍.വിവിധ ഗോത്രവിഭാഗങ്ങള്‍ ,കുടിയേറ്റകര്‍ഷകജനത  എന്നിവര്‍ ഇരുളത്ത് വസിക്കുന്നു.പ്രാചീനകാലം
മുതല്‍‍ തന്നെ ഒരു ജനവാസകേന്ദ്രമായിരുന്നു ഇരുളവും സമീപ പ്രദേശങ്ങളും.മഹാശിലായുഗ സംസ്കാരത്തിന്റെ-
ശേഷിപ്പുുകളായ വീരക്കലൂകള്‍ നവീനശിലായുഗ സ്മ‍രണയണര്‍-ത്തുന്ന കല്ലൂളി ,കന്മഴു എന്നിവ ഇരുളംപ്രദേശങ്ങളിലെ ജനവാസ-
ശേഷിപ്പുുകളായ വീരക്കലൂകള്‍ നവീനശിലായുഗ സ്മ‍രണയണര്‍-ത്തുന്ന കല്ലൂളി ,കന്മഴു എന്നിവ ഇരുളംപ്രദേശങ്ങളിലെ ജനവാസ-
രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു. വിവിധ ആദിവാസിഗോത്രങ്ങള്‍ വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചുവന്നു. കൃഷി,മീന്‍പിടിത്തം നായാട്ട് മുതലായവ പ്രധാനഉപജീവന മാര്‍ഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാനപ്രിയരുമായ ഗൗഡര്‍ കുടിയേറ്റകര്‍ഷകരുടെ വരവോടെ സ്വദേശത്തേയ്ക് മടങ്ങി.ഗൗഡര്‍ വിഭാഗത്തില്‍‍പ്പെട്ട ചില കുടുംബങ്ങള്‍‍‍‍‍‍ ഇപ്പോളും ഇവിടെ താമസിക്കുന്നു.

93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/57299" എന്ന താളിൽനിന്ന് ശേഖരിച്ചത്