"ഇരുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
Ghsirulath (സംവാദം | സംഭാവനകൾ) No edit summary |
Ghsirulath (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
പ്രാദേശികചരിത്രം | പ്രാദേശികചരിത്രം | ||
സംസ്കാരങ്ങളുടെസംഗമഭൂമിയാണ് ഇരുളം.വിവിധ ഗോത്രവിഭാഗങ്ങള്‍ ,കുടിയേറ്റകര്‍ഷകജനത എന്നിവര്‍ ഇരുളത്ത് വസിക്കുന്നു. | സംസ്കാരങ്ങളുടെസംഗമഭൂമിയാണ് ഇരുളം.വിവിധ ഗോത്രവിഭാഗങ്ങള്‍ ,കുടിയേറ്റകര്‍ഷകജനത എന്നിവര്‍ ഇരുളത്ത് വസിക്കുന്നു.പ്രാചീനകാലംമുതല്‍ തന്നെ ഒരു ജനവാസകേന്ദ്രമായിരുന്നു ഇരുളവും സമീപ പ്രദേശങ്ങളും.മഹാശിലായുഗ സംസ്കാരത്തിന്റെ- | ||
പ്രാചീനകാലംമുതല്‍ തന്നെ ഒരു ജനവാസകേന്ദ്രമായിരുന്നു ഇരുളവും സമീപ പ്രദേശങ്ങളും.മഹാശിലായുഗ സംസ്കാരത്തിന്റെ- | ശേഷിപ്പുുകളായ വീരക്കലൂകള്‍ നവീനശിലായുഗ സ്മരണയണര്‍-ത്തുന്ന കല്ലൂളി ,കന്മഴു എന്നിവ ഇരുളംപ്രദേശങ്ങളിലെ ജനവാസ- | ||
ശേഷിപ്പുുകളായ വീരക്കലൂകള്‍ നവീനശിലായുഗ സ്മരണയണര്‍- | രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു. വിവിധ ആദിവാസിഗോത്രങ്ങള്‍ വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചുവന്നു. കൃഷി,മീന്‍പിടിത്തം നായാട്ട് മുതലായവ പ്രധാനഉപജീവന മാര്‍ഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാനപ്രിയരുമായ ഗൗഡര്‍ കുടിയേറ്റകര്‍ഷകരുടെ വരവോടെ സ്വദേശത്തേയ്ക് മടങ്ങി.ഗൗഡര്‍ വിഭാഗത്തില്‍പ്പെട്ട ചില കുടുംബങ്ങള്‍ ഇപ്പോളും ഇവിടെ താമസിക്കുന്നു. | ||
ത്തുന്ന കല്ലൂളി ,കന്മഴു എന്നിവ ഇരുളംപ്രദേശങ്ങളിലെ ജനവാസ- | |||
രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു. വിവിധ ആദിവാസിഗോത്രങ്ങള്‍ വളരെക്കാലം മുമ്പ്തന്നെ ഇവിടെ | |||
വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് ഇരുളം.പണിയര്‍, | വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് ഇരുളം.പണിയര്‍, | ||
അടിയാന്‍ കുണ്ടുവാടിയന്‍ എന്നിവര്‍ ഇവരില്‍-ചിലരാണ്.ആചാരാനുഷ്ഠാനങ്ങള്‍കലകള്‍ വാദ്യോപകരണങ്ങള്‍- | അടിയാന്‍ കുണ്ടുവാടിയന്‍ എന്നിവര്‍ ഇവരില്‍-ചിലരാണ്.ആചാരാനുഷ്ഠാനങ്ങള്‍കലകള്‍ വാദ്യോപകരണങ്ങള്‍- |