Jump to content
സഹായം

"ഊരള്ളൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
{{prettyurl|URALLOOR MUPS}}
{{prettyurl|URALLOOR MUPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ഊരള്ളൂര്‍
| സ്ഥലപ്പേര്=ഊരള്ളൂർ
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16362
| സ്കൂൾ കോഡ്=16362
| സ്ഥാപിതവര്‍ഷം= 1917
| സ്ഥാപിതവർഷം= 1917
| സ്കൂള്‍ വിലാസം=ഊരള്ളൂര്‍ പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം=ഊരള്ളൂർ പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673620
| പിൻ കോഡ്= 673620
| സ്കൂള്‍ ഫോണ്‍=  04962695020
| സ്കൂൾ ഫോൺ=  04962695020
| സ്കൂള്‍ ഇമെയില്‍=  uralloormups@gmail.com
| സ്കൂൾ ഇമെയിൽ=  uralloormups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  142
| ആൺകുട്ടികളുടെ എണ്ണം=  142
| പെൺകുട്ടികളുടെ എണ്ണം= 142
| പെൺകുട്ടികളുടെ എണ്ണം= 142
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  284
| വിദ്യാർത്ഥികളുടെ എണ്ണം=  284
| അദ്ധ്യാപകരുടെ എണ്ണം=    16
| അദ്ധ്യാപകരുടെ എണ്ണം=    16
| പ്രധാന അദ്ധ്യാപകന്‍സത്യന്‍ ടി       
| പ്രധാന അദ്ധ്യാപകൻസത്യൻ ടി       
| പി.ടി.ഏ. പ്രസിഡണ്ട്=    ഇ കെ ശശി       
| പി.ടി.ഏ. പ്രസിഡണ്ട്=    ഇ കെ ശശി       
| സ്കൂള്‍ ചിത്രം= 16362-1.JPG ‎|
| സ്കൂൾ ചിത്രം= 16362-1.JPG ‎|
}}
}}
==ചരിത്രം==
==ചരിത്രം==


         അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂര്‍. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂര്‍ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂര്‍ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയില്‍ (ഊരള്ളൂര്‍ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡില്‍ 1916 ല്‍ പരേതനായ കൃഷ്ണന്‍ ഗുരുക്കള്‍ എന്നയാള്‍ സ്കൂള്‍ ആരംഭിച്ചു. പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങല്‍ രാമന്‍ മാസ്റ്റര്‍ക്ക് സ്കൂള്‍ നടത്തിപ്പിന് തീരു കൊടുത്തു.  അപ്പോഴേക്കും ഒന്നാം തരം മുതല്‍ നാലാം തരം വരെയായി സ്കൂള്‍ വളര്‍ന്നു. പില്‍കാലത്ത് കൂടുതല്‍ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു. രാമന്‍മാസ്റ്റര്‍,കുഞ്ഞിരാമന്‍ മാസ്റ്റര്‍,ചാത്തുക്കുട്ടി മാസ്റ്റര്‍ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു അന്നത്തെ അധ്യാപകര്‍.
         അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡിൽ 1916 പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങൽ രാമൻ മാസ്റ്റർക്ക് സ്കൂൾ നടത്തിപ്പിന് തീരു കൊടുത്തു.  അപ്പോഴേക്കും ഒന്നാം തരം മുതൽ നാലാം തരം വരെയായി സ്കൂൾ വളർന്നു. പിൽകാലത്ത് കൂടുതൽ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. രാമൻമാസ്റ്റർ,കുഞ്ഞിരാമൻ മാസ്റ്റർ,ചാത്തുക്കുട്ടി മാസ്റ്റർ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ അധ്യാപകർ.
1935ല്‍ രാമന്‍ മാസ്റ്റര്‍ കണ്ടമ്പത്ത് കെ പി മായന്‍ സാഹിബിന് സ്കൂള്‍ തീരുകൊടുത്തു.  അതോടെ സ്കൂളിന്റെ അവസ്ഥയില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. സ്കൂള്‍ നല്ല രീതിയില്‍ നടത്തണമെന്ന മാനേജറുടടെ താല്‍പര്യത്താല്‍ കൂനിച്ചിക്കണ്ടി പറമ്പില്‍ നിന്നും ഇപ്പോഴുള്ള സ്ഥലത്താക്ക് മാറ്റി "ഊരള്ളൂര്‍ സ്കൂള്‍" എന്ന് അറിയപ്പെടുകയും ചെയ്തു.
1935ൽ രാമൻ മാസ്റ്റർ കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്കൂൾ തീരുകൊടുത്തു.  അതോടെ സ്കൂളിന്റെ അവസ്ഥയിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി. സ്കൂൾ നല്ല രീതിയിൽ നടത്തണമെന്ന മാനേജറുടടെ താൽപര്യത്താൽ കൂനിച്ചിക്കണ്ടി പറമ്പിൽ നിന്നും ഇപ്പോഴുള്ള സ്ഥലത്താക്ക് മാറ്റി "ഊരള്ളൂർ സ്കൂൾ" എന്ന് അറിയപ്പെടുകയും ചെയ്തു.
പരിണിത പ്രജ്ഞനായ ജനാബ് കുഞ്ഞ്യേത്കുട്ടി മുസ്ല്യാരാണ് പുതിയ സ്കൂളിന്റെ പ്രധാനാധ്യാപകന്‍. എലങ്കോപുതിയെടുത്ത് അസ്സൈനാര്‍ മാസ്റ്റര്‍, രാമന്‍ മാസ്റ്റര്‍, എ കെ കൃഷ്ണന്‍ മാസ്റ്റര്‍, അപ്പുക്കുട്ടി മാസ്റ്റര്‍, വാര്യക്കണ്ടി അമ്മത്കുട്ടി മുസ്ല്യാര്‍ എന്നിവരെ നിയമിച്ചുകൊണ്ട്  1936 ഏപ്രില്‍ 27ന് തിങ്കളാഴ്ച ജനാബ് മണപ്പാട് കുഞ്ഞമ്മത് ഹാജി "ഊരള്ളൂര്‍ മാപ്പിള സ്കൂള്‍" ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിന്റെ വളര്‍ച്ച ഈ പ്രദേശത്തിന്റെ വളര്‍ച്ച കൂടിയായി തുടങ്ങി. കെ പി മായന്‍ സാഹിബിന്റെ കാലത്തു തന്നെ അദ്ധേഹത്തിന്റെ പുത്രന്‍ കെ പി മമ്മത് സാഹിബിനെ മാനേജരാക്കുകയും ചെയ്തതോടെ സ്കൂള്‍ 1 മുതല്‍ 7 വരെയുള്ള ഒരു പൂര്‍ണ്ണ യു പി സ്കൂള്‍ ആവുകയും ചെയ്തു. 1980 ല്‍ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിന്‍റെ മകന്‍ ഇന്നത്തെ മാനേജറായ കെ പി വീരാന്‍കുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.
പരിണിത പ്രജ്ഞനായ ജനാബ് കുഞ്ഞ്യേത്കുട്ടി മുസ്ല്യാരാണ് പുതിയ സ്കൂളിന്റെ പ്രധാനാധ്യാപകൻ. എലങ്കോപുതിയെടുത്ത് അസ്സൈനാർ മാസ്റ്റർ, രാമൻ മാസ്റ്റർ, എ കെ കൃഷ്ണൻ മാസ്റ്റർ, അപ്പുക്കുട്ടി മാസ്റ്റർ, വാര്യക്കണ്ടി അമ്മത്കുട്ടി മുസ്ല്യാർ എന്നിവരെ നിയമിച്ചുകൊണ്ട്  1936 ഏപ്രിൽ 27ന് തിങ്കളാഴ്ച ജനാബ് മണപ്പാട് കുഞ്ഞമ്മത് ഹാജി "ഊരള്ളൂർ മാപ്പിള സ്കൂൾ" ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിന്റെ വളർച്ച ഈ പ്രദേശത്തിന്റെ വളർച്ച കൂടിയായി തുടങ്ങി. കെ പി മായൻ സാഹിബിന്റെ കാലത്തു തന്നെ അദ്ധേഹത്തിന്റെ പുത്രൻ കെ പി മമ്മത് സാഹിബിനെ മാനേജരാക്കുകയും ചെയ്തതോടെ സ്കൂൾ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആവുകയും ചെയ്തു. 1980 കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.
വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയില്‍ പഠനനിലവാരം ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിന്‍ബലത്തോടെ പഠനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയര്‍ത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത്.
വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയിൽ പഠനനിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിൻബലത്തോടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്‍ സ്കൂള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതല്‍ 4 വരെയുള്ള ഓരോ ഡിവിഷനുകളും 5 മുതല്‍ 7 വരെയുള്ള 2 ഡിവിഷനുകളും ആകെ 10 ക്ലാസ്സുകള്‍ ആണ് നിലവിലുള്ളത്. സ്റ്റാഫ് റൂം, ഓഫീസ്, 5 ക്ലാസ്സ് മുറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ ഇരുനില കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായി. എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളില്‍ ആവശ്യമായ ടോയിലറ്റുകള്‍ കുടിവെള്ളലഭ്യത, 40കുട്ടികള്‍ക്ക് ഒരേസമയം പഠിക്കാന്‍ ഉതകുന്ന  കമ്പ്യൂട്ടര്‍ ലാബ് ,കളിസ്ഥലം എന്നിവയുമുണ്ട്.
അടിസ്ഥാന സൗകര്യങ്ങളിൽ സ്കൂൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതൽ 4 വരെയുള്ള ഓരോ ഡിവിഷനുകളും 5 മുതൽ 7 വരെയുള്ള 2 ഡിവിഷനുകളും ആകെ 10 ക്ലാസ്സുകൾ ആണ് നിലവിലുള്ളത്. സ്റ്റാഫ് റൂം, ഓഫീസ്, 5 ക്ലാസ്സ് മുറികൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഇരുനില കെട്ടിടം നിർമ്മാണം പൂർത്തിയായി. എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളിൽ ആവശ്യമായ ടോയിലറ്റുകൾ കുടിവെള്ളലഭ്യത, 40കുട്ടികൾക്ക് ഒരേസമയം പഠിക്കാൻ ഉതകുന്ന  കമ്പ്യൂട്ടർ ലാബ് ,കളിസ്ഥലം എന്നിവയുമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളില്‍ 5 കെട്ടിടങ്ങള്‍ ഉണ്ട്.
സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട്.
ഇതില്‍ പ്രീ കെ ഇ ആര്‍ വിഭാഗത്തില്‍ പെട്ട കെട്ടിടം1
ഇതിൽ പ്രീ കെ ഇ ആർ വിഭാഗത്തിൽ പെട്ട കെട്ടിടം1
പ്രീ കെ ഇ ആര്‍ കെട്ടിടത്തിന് പകരമായി പുതിയ ഇരുനില കെട്ടിടെ പണി കഴിഞ്ഞു.  
പ്രീ കെ ഇ ആർ കെട്ടിടത്തിന് പകരമായി പുതിയ ഇരുനില കെട്ടിടെ പണി കഴിഞ്ഞു.  
ഒരു ഓഫീസ് ,
ഒരു ഓഫീസ് ,
സ്റ്റാഫ് റൂം,
സ്റ്റാഫ് റൂം,
20 കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളിക്കാവുന്ന കമ്പ്യൂട്ടര്‍ ലാബ്,
20 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളിക്കാവുന്ന കമ്പ്യൂട്ടർ ലാബ്,
പ്രത്യേകം സുരക്ഷിതമാക്കിയ നഴ്സറി കെട്ടിടം,
പ്രത്യേകം സുരക്ഷിതമാക്കിയ നഴ്സറി കെട്ടിടം,
ആവശ്യത്തിനുള്ള ടോയ്ലറ്റുകള്‍,
ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ,
പുതിയ പാചകപ്പുര,
പുതിയ പാചകപ്പുര,
സ്കൂള് ബസ്സ്,
സ്കൂള് ബസ്സ്,
തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്.
തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ പ്രധാനാധ്യാപകര്‍ :  
'''സ്കൂളിലെ പ്രധാനാധ്യാപകർ :  
1. കുഞ്ഞ്യേത്കുട്ടി മുസ്ല്യാര്‍
1. കുഞ്ഞ്യേത്കുട്ടി മുസ്ല്യാർ
2. എ കെ കൃഷ്ണന്‍മാസ്റ്റര്‍
2. എ കെ കൃഷ്ണൻമാസ്റ്റർ
3. വാകമോളി നമ്പീശന്‍ മാസ്റ്റര്‍
3. വാകമോളി നമ്പീശൻ മാസ്റ്റർ
4. യു എന്‍ ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍
4. യു എൻ ഗോവിന്ദൻകുട്ടി മാസ്റ്റർ
5. കെ ജാനകി ടീച്ചര്‍
5. കെ ജാനകി ടീച്ചർ
6. പി ആര്‍ സരസമ്മ ടീച്ചര്‍
6. പി ആർ സരസമ്മ ടീച്ചർ
7. എന്‍ പി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍
7. എൻ പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ
8. എ എം സുഗതന്‍ മാസ്റ്റര്‍
8. എ എം സുഗതൻ മാസ്റ്റർ




== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 84: വരി 84:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*ഊരള്ളൂര്‍ ടൗണില്‍ തന്നെ സ്ഥിതിചെയ്യുന്നു
*ഊരള്ളൂർ ടൗണിൽ തന്നെ സ്ഥിതിചെയ്യുന്നു
      
      
|----
|----
വരി 93: വരി 93:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.4834,75.7304?z=15 width="350" height="350" selector="no" controls="large"}}
{{#multimaps:11.4834,75.7304?z=15 width="350" height="350" selector="no" controls="large"}}
3,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/572597" എന്ന താളിൽനിന്ന് ശേഖരിച്ചത്