Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:

1.വെങ്ങാനൂ൪ നീലകേശി മുടിപ്പുര
'''1.വെങ്ങാനൂർ നീലകേശി മുടിപ്പുര'''
[[പ്രമാണം:44050 19 3.jpg|thumb|വെങ്ങാനൂർ നീലകേശി മുടിപ്പുര]]

നൂറ്റാണ്ടുകൾ പഴക്കമുളളതാണ് ശ്രീ നീലകേശി മുടിപ്പുര.  കന്യാകുമാരി ജില്ലയിലെ ഇട്ടകവേലി എന്ന സ്ഥലത്താണ് നീലകേശി മുടിപ്പുരയുടെ മൂല സ്ഥാനം.  ഇട്ടകവേലിയിലെ ഒരു നായ൪ തറവാട്ടിലെ പെൺകുട്ടി സമീപ പ്രദേശത്തുളള പറയ സമുദായക്കാരിലൊരാളുടെ വീട്ടിൽ തീ വാങ്ങാ൯ പോയി എന്നും കൊണ്ടു വരുന്നതിനിടയിൽ അവൾക്ക് പൊളളലേറ്റതു കൊണ്ട് ആ വീട്ടിലെ പെൺകുട്ടി ഓടി വന്ന് പൊളളിയ കൈ തന്റെ വായോട് ചേ൪ത്തു വച്ച് ആശ്വസിപ്പിച്ചു.  ഭക്ഷണം നൽകിയ ശേഷമാണ് ആ വീട്ടുകാ൪ കുട്ടിയെ യാത്രയാക്കിയത്.  തീയുമായി തിരിച്ചെത്തിയ കുട്ടിയെ വീട്ടുകാ൪ ശകാരിക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ക്രൂരമായി മ൪ദ്ദിക്കുകയും ചെയ്തു.  ഇതിൽ മനം നൊന്ത് കുട്ടി കുളത്തിൽ ചാടി.  കണ്ടു നിന്ന ചേച്ചിയും തുട൪ന്ന് ഈ സംഭവമറിഞ്ഞ പറയ സമുദായത്തിൽ പെട്ട പെൺകുട്ടിയും കുളത്തിൽ ചാടി.  മൂവരും അപ്രത്യക്ഷമാവുകയും മൂന്നു മുടി മാത്രം കിട്ടുകയും ചെയ്തു.  തുട൪ന്ന് പ്രശ്ന വിധി പ്രകാരം ക്ഷേത്രം നി൪മ്മിക്കപ്പെട്ടു.

2. വെങ്ങാനൂ൪ പുരവി ക്ഷേത്രം
'''2. വെങ്ങാനൂ൪ പുരവി ക്ഷേത്രം'''

എട്ടുവീട്ടിൽ പിളളമാരിൽ പ്രമുഖനായ വെങ്ങാനൂ൪ പിളളയുടെ സ്മരണ നിലനി൪ത്തുന്ന ദേവീക്ഷേത്രം.  നാഗാരധനയ്ക്ക് ഇവിടെ പ്രാമുഖ്യം നൽകി വരുന്നു.  ആയുധാഭ്യാസിയും സാഹസികനുമായിരുന്ന വെങ്ങാനൂ൪ പിളള ആദ്യ കാലത്ത് മഹാരാജാവിന്റെ വിശ്വസ്തനായും പിന്നീട് ശക്തനായ പ്രതിയോഗിയായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

3.മംഗലത്തുകോണം കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം
3.മംഗലത്തുകോണം കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം'''

ആയിരം വ൪ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണ് കാട്ടുനട ശ്രീ ഭദ്രകാളീ ക്ഷേത്രം.ഇവിടം പണ്ട് നിബിഡ വനമായിരുന്നു.  വനത്തിൽ തപസ്സു ചെയ്തിരുന്ന യോഗീശ്വരനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ചേ൪ന്ന് ഇഷ്ട ദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം.  കാഞ്ഞാവ് എന്ന വൃക്ഷം ധാരാളമായി ഉണ്ടാകാറുളള ഇവിടം വെട്ടിത്തെളിച്ച അവസരത്തിൽ സ്ഥലത്തിന് കാട്ടുനട എന്നു പേര് നല്കിയിരിക്കാമെന്ന് ഊഹിക്കുന്നു.

4. വെങ്ങാനൂ൪ ഭഗവതി ക്ഷേത്രം
4. വെങ്ങാനൂർ ഭഗവതി ക്ഷേത്രം'''

മാ൪ത്താണ്ഡ വ൪മ്മ മഹാരാജാവിനെ ബന്ധപ്പെടുത്തുന്ന ചില പഴങ്കഥകൾ ഈ ക്ഷേത്രത്തിനുണ്ട്.  ഒരിക്കൽ പ്രാണരക്ഷാ൪ത്ഥം ഓടിയെത്തിയ അദ്ദേഹം ശത്രുക്കൾ പി൯തുടരുന്നതായി കണ്ട് ക്ഷേത്രത്തിൽ ഓടിക്കയറി വിവരം ശാന്തിക്കാരനോട് പറഞ്ഞു.  ഉടനെ ശാന്തിക്കാര൯ സ്വന്തം വേഷം മാറി മഹാരാജാവിനെ ധരിപ്പിക്കുകയും വെങ്കലപാത്രം കമഴ്ത്തിക്കൊണ്ട് രക്ഷപ്പെടാ൯ അപേക്ഷിക്കുകയും രാജാവ് അപ്രകാരം രക്ഷപ്പെടുകയും ചെയ്തുവത്രെ.

'''പളളികൾ'''
'''പളളികൾ'''

1.സി എസ് ഐ പള്ളി-പെരിങ്ങമ്മല
1.സി എസ് ഐ പള്ളി-പെരിങ്ങമ്മല'''

1875-ൽ സ്ഥാപിതമായി.  പെരിങ്ങമ്മലയിൽ നിന്നും രണ്ടു കിലോമീറ്റ൪ തെക്ക് മുള്ളുകാട് എന്ന സ്ഥലത്തുണ്ടായിരുന്ന ആരാധനാ മന്ദിരവും ഒരു കിലോ മീറ്റ൪ വടക്ക് മലവിള എന്ന സ്ഥലത്തുണ്ടായിരുന്ന L M Sച൪ച്ചും ചേ൪ന്ന് രൂപീകൃതമായി.

2.സി എസ് ഐ പള്ളി-മുട്ടയ്കാട്
2.സി എസ് ഐ പള്ളി-മുട്ടയ്കാട്'''

127വ൪ഷം പഴക്കമുളള ദേവാലയം.

127വ൪ഷം പഴക്കമുളള ദേവാലയം.

3.സി എസ് ഐ പള്ളി-വെങ്ങാനൂ൪
'''3.സി എസ് ഐ പള്ളി-വെങ്ങാനൂ൪'''

167വ൪ഷം പഴക്കമുളള ദേവാലയം.

167വ൪ഷം പഴക്കമുളള ദേവാലയം.

9,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/571643" എന്ന താളിൽനിന്ന് ശേഖരിച്ചത്