Jump to content
സഹായം

"എം.ഐ.എം.എച്ച്.എസ്. മാണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,429 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ഡിസംബർ 2009
വരി 47: വരി 47:
== ഭൗതീക സാഹചരൃങള് ==
== ഭൗതീക സാഹചരൃങള് ==
കുട്ടികളുടെ പഠനപ്രവര്‍ത്തനങള് മുന്നോട്ടു കൊണ്ടു പോകാനുതകുന്ന ഭൗതികമായ പരമാവധി സാഹചര്യങള് സ്കുളില്‍ ഉണ്ട്. വിശാലമായ കളിസ്ഥലം കുട്ടികളുടെ ശാരിരിക വളര്‍ച്ചയെ സഹായിക്കുന്നു. വൃത്തിയുളള ലാവോട്ടറികളുമുണ്ട്.കംപൂട്ടര്‍ പഠനം വിശാലമായ ലാബില്‍ നടക്കുന്നു.സയന്‍സ് വിഷയങള്ക്ക് പ്രതേകം ലാബ് ക്രമികരിച്ചിരിക്കുന്നു. വായനാശീലം കുട്ടികളില്‍ വളര്‍ത്താന്‍ നല്ല പുസ്തകശേഖരം സ്കുളില്‍‍ സഃന്തമായുണ്ട്.പഠനത്തിനിടയില്‍ ഉല്ലസ്സിക്കാന്‍ മനം കുളിര്‍പ്പിക്കുന്ന ഒരു പുന്തോട്ടം വിദ്യാലയത്തിന് മുന്‍വശത്തുണ്ട്. പുന്തോട്ടത്തിനടുത്തായുളള ഊഞ്ഞാലും മററുപകരണങളും കുട്ടികള്ക്ക് അവരുടെ ഒഴിവുസമയം ചെലവഴിക്കാന്‍ ഉപയോഗിക്കുന്നു. ഓരോ ദിവസവും കുട്ടികള്ക്ക് പഠനത്തേടെപ്പം  

ഉല്ലസ്സിക്കാനും സാധിക്കുന്നു. .
ഉല്ലസ്സിക്കാനും സാധിക്കുന്നു.എല്ലാ കുട്ടികള്ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു വാഹനപ്പട തന്നെ സ്കുളില്‍ സജജമാണ്. പി.ടി.എ ,ജനറല്‍ ബോഡി
പോലുളള മിററിങുകള് സ്കുള് ഓഡിറ്റോറിയത്തില്‍ നടത്താന്‍ സാധിക്കും. മൈക്ക് സൗകരൃമുളളതിനാല്‍ പ്രാര്‍ത്ഥയും ദേശീയഗാനവും എല്ലാവര്‍ക്കും കേള്ക്കാം.അധ്യാപകര്‍ക്ക് സ്ററാഫ് മുറീ പ്രതേകം സജജമാക്കിയിട്ടുണ്ട്. വിദ്യാലയത്തിലേക്ക് ശുദ്ദമായ വെളളം ലഭ്യമാക്കുന്നതിനു വേണ്ടി മോട്ടോര്‍ പബും
പഞ്ജായത്തുവക വാട്ടര്‍ കണക്ഷനും ഉപയോഗിക്കുന്നു. കലാപരിപാടികളും മററും സംഘടിപ്പിക്കാന്‍ സ്കുളിന് പുറത്തെരു സ്റ്റേജും നിര്‍മമിച്ചിട്ടുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/57065" എന്ന താളിൽനിന്ന് ശേഖരിച്ചത്