സഹായം Reading Problems? Click here


എം.ഐ.എം.എച്ച്.എസ്. മാണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എം.ഐ.എം.എച്ച്.എസ്. മാണൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 1-06-1995
സ്കൂൾ കോഡ് 19098
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മാണൂർ
സ്കൂൾ വിലാസം കാലടി,
മലപ്പുറം
പിൻ കോഡ് 679582
സ്കൂൾ ഫോൺ 04942103095
സ്കൂൾ ഇമെയിൽ mimhsmanoorkaladi@yahoo.in
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല എടപ്പാൾ
ഭരണ വിഭാഗം അൺഎയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌ &ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 245
പെൺ കുട്ടികളുടെ എണ്ണം 215
വിദ്യാർത്ഥികളുടെ എണ്ണം 460
അദ്ധ്യാപകരുടെ എണ്ണം 22
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഹംസ പി.എം.
പി.ടി.ഏ. പ്രസിഡണ്ട് അസീസ്.പി
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ കാലടി പഞ്ചായത്തിൽ കണ്ടനകം എന്ന സ്ഥലത്താണ് എം.ഐ.എം.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1995 ല് എം.ഐ ട്രസററിൻെയും മാണൂർ മഭ്രസകമ്മിററീയുടെയും സംയുക്തമായ തീരുമാനത്തീൻെ അടീസ്ഥാനത്തിൽ സി.പി ബാവഹാജി ചെയര്മാനായും, സി.എം കുഞ്ഞിബാവ മുസ്സലിയാർ മാനേജരായും,എം.മുഹമ്മഭ് റാഫി സെക്രടറിയായും രൂപീകരിക്കപ്പെട്ട ഒരു കമ്മിററിയാണ് സ്കൂളിൻെ പ്രവർത്തനങള് ആരംഭിച്ചത്.തുടക്കത്തിൽ സ്കൂളിന് സഃന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല. 2005 മെയ് 28-തിയ്യതി അന്നത്തെ വിഭ്യാഭ്യാസ മന്തി ജഃ ഇ.ടി മുഹമ്മഭ് ബഷീർ പുതിയ കെട്ടിടം ഉല്ഘാടനം ചെയ്തു.നിലവിൽ അബ്ഭൂള് ഖാഭർ മുസ്സലിയാർ ചെയർമാനായും,ടി. അബൂബക്കർ സെക്രടറിയായും, ഷാഹൂൽ ഹമീഭ് മാനേജരായും ഹംസ പി.എം പ്രിൻസ്സിപ്പാളായും സ്കൂളിൻെ പ്രവര്ത്തനങള് മുന്നോട്ട് കൊണ്ടുപോകുന്നു. .

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുംകമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതീക സാഹചരൃങള്

കുട്ടികളുടെ പഠനപ്രവർത്തനങള് മുന്നോട്ടു കൊണ്ടു പോകാനുതകുന്ന ഭൗതികമായ പരമാവധി സാഹചര്യങള് സ്കുളിൽ ഉണ്ട്. വിശാലമായ കളിസ്ഥലം കുട്ടികളുടെ ശാരിരിക വളർച്ചയെ സഹായിക്കുന്നു. വൃത്തിയുളള ലാവോട്ടറികളുമുണ്ട്.കംപൂട്ടർ പഠനം വിശാലമായ ലാബിൽ നടക്കുന്നു.സയൻസ് വിഷയങള്ക്ക് പ്രതേകം ലാബ് ക്രമികരിച്ചിരിക്കുന്നു. വായനാശീലം കുട്ടികളിൽ വളർത്താൻ നല്ല പുസ്തകശേഖരം സ്കുളിൽ‍ സഃന്തമായുണ്ട്.പഠനത്തിനിടയിൽ ഉല്ലസ്സിക്കാൻ മനം കുളിർപ്പിക്കുന്ന ഒരു പുന്തോട്ടം വിദ്യാലയത്തിന് മുൻവശത്തുണ്ട്. പുന്തോട്ടത്തിനടുത്തായുളള ഊഞ്ഞാലും മററുപകരണങളും കുട്ടികള്ക്ക് അവരുടെ ഒഴിവുസമയം ചെലവഴിക്കാൻ ഉപയോഗിക്കുന്നു. ഓരോ ദിവസവും കുട്ടികള്ക്ക് പഠനത്തേടെപ്പം ഉല്ലസ്സിക്കാനും സാധിക്കുന്നു.എല്ലാ കുട്ടികള്ക്കും യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു വാഹനപ്പട തന്നെ സ്കുളിൽ സജജമാണ്. പി.ടി.എ ,ജനറൽ ബോഡി പോലുളള മിററിങുകള് സ്കുള് ഓഡിറ്റോറിയത്തിൽ നടത്താൻ സാധിക്കും. മൈക്ക് സൗകരൃമുളളതിനാൽ പ്രാർത്ഥയും ദേശീയഗാനവും എല്ലാവർക്കും കേള്ക്കാം.അധ്യാപകർക്ക് സ്ററാഫ് മുറീ പ്രതേകം സജജമാക്കിയിട്ടുണ്ട്. വിദ്യാലയത്തിലേക്ക് ശുദ്ദമായ വെളളം ലഭ്യമാക്കുന്നതിനു വേണ്ടി മോട്ടോർ പബും പഞ്ജായത്തുവക വാട്ടർ കണക്ഷനും ഉപയോഗിക്കുന്നു. കലാപരിപാടികളും മററും സംഘടിപ്പിക്കാൻ സ്കുളിന് പുറത്തെരു സ്റ്റേജും നിർമമിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠൃതര പ്രവര്ത്തനങള്ക്ക് വലിയ പ്രാധാനൃം നൽകുന്ന ഒരു വിദ്യാലയമാണ് എം.ഐ.എം എച്ച് .എസ് .എടുത്തുപറയേണ്ട ഒരു പാടുപാഠൃതര പ്രവരര്ത്തനങള് ഇവിടെയുണ്ട് അവയിൽ ചിലത് താഴെ ചേര്ക്കുന്നു.

 • ഡെയ് ലി അസ്സംബ്ളി.

എല്ലാ ദിവസവും സ്കുള് അസംബ്ലി കുടുന്നു.പ്രാര്ത്ഥന,പ്രതിജ്ഞ ശേഷം പത്രവായന എല്ലാ ദിവസവും ഓരോ പഴഞ്ജല്ല്,മഹത്വചനം,മൂന്നു ക്യിസ് ചോദൃങളും ഉത്തരങളും,പുസ്തകവായന,പദൃം ചൊല്ലൽ മുതലായവ ഉള്പ്പെടുത്തിയിരിക്കുന്നു.

 • ബോറ്ഡുകള്.

അസംബ്ളിയിൽ ദിവസേന വായിക്കുന്ന ഹെഡ് ലൈൻസ്,പഴഞ്ജല്ല് ,മഹത്വചനം,മൂന്നു ക്യിസ് ചോദൃങളും ഉത്തരങളും എഴുതിവയ്ക്കുന്നു. പ്രധാനപ്പെട്ട ദിനാചരണങളും എഴുതിവയ്ക്കുന്നു.

 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പാഠൃതര പ്രവര്ത്തനങളിൽ പ്രാധാനൃമര്ഹിക്കുന്നതാണ് ക്ളബ്ബുകളുടെ പ്രവര്ത്തനം. കുട്ടികളുടെ സര് വതോൻമുഖമായ കഴിവുകളെ പരിപ്പോഷിപ്പിക്കുന്നതിൽ ക്ളബ്ബുകള്ക്ക് നല്ലൊരു പഃക് വഹിക്കാനുണ്ട്.സയൻസ്,ഹെൽത്ത്,സോഷൃൽ സ്ററടിസ്, ഐ ടി, മാത്സ്,ലാംഗേജ്, ട്രാഫിക്ക് തുടങിയ ക്ളബ്ബുകളും സ്കുളിൽ സജീവമാണ്.

 • ഡെയ് ലി അസൈൻമെൻറ്.

ഡെയ് ലി അസൈൻമെൻറ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് 10-)ക്ലാസ് കുട്ടികള്ക്ക് വേണ്ടി ദിവസവും വൈകുന്നേരം നടത്തുന്ന പ്രതൃക പരിക്ഷയാണ്.പത്തു മാര്ക്കിൻെ ഒരു ചോദ്യപേപ്പര് കുട്ടികള്ക്ക് കൊടുത്ത് സ്കുളിൻെ മുൻവശത്തെ മുററത്ത് ഓരോ കസേരയിൽ ഇരുന്ന് 30 മിനുററ് പരീക്ഷ എഴുതുന്നു. പത്തു വിഷയവും കഴിഞ്ഞാൽ എററവും കുടുതൽ സ്കോര് നേടിയ കുട്ടിയെ സമ്മാനം നൽകി ആദരിക്കുന്നതോടൊപ്പം മോശമായ സ്കോര് നേടിയ കുട്ടികള്ക്ക് അവരുടെ കഴിവുകള് പുറത്തെടുക്കാൻ അവസരം നൽകുന്നു. കുടാതെ അവര്ക്ക് വേണ്ട നിര്ദ്ദേശങളും അദ്യാപകര് നൽകുന്നു.ഇത് ജൂൺ മാസം രണ്ടാമത്തെ ആഴ്ചതുടങി ഫെബ്രുവരി മാസം വരെ നീണ്ടു നിൽക്കുന്നു.

 • ഗാറ്ഡൻ പാറ്ട്ടി.

വര്ഷത്തിലെരിക്കൽ ഒരു പ്രവര്ത്തി ദിവസം സ്കുള് സമയത്ത് മുഴുവൻ കുട്ടികളെയും പ്രകൃതി മനോഹരമായ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി വിദ്യര്ത്ഥികളും,അദ്ധൃാപകരുമെല്ലാം വൈകുന്നേരം വരെ കളികള്,പാട്ട്, ഡാൻസ് മുതലായവയുമായി ഉല്ലസ്സിച്ചതിരിച്ചുവരുന്നു.

 • ക്യിസ്സ് .

എല്ലാ ദിവസവുംഅസംബ്ളിയിൽ കൊടുക്കുന്ന മൂന്നു ക്യിസ് ചോദൃങളിൽ നിന്നും തിര‍‍ഞ്ഞെരുത്ത എട്ടു ചോദൃങളും രണ്ടു ചോദൃങള് കുട്ടികള് അനേഷിച്ചു കണ്ടത്തേണ്ടതുമായ രീതിയിൽ പത്തു ചോദൃങള് മാസത്തീൽ രണ്ടു തവണ ക്യിസ് ബോര്ഡിൽ പ്രദര്ശിപ്പിക്കുന്നു. താൽപരൃമുളള കുട്ടികള് ഉത്തരങള് കണ്ടത്തി നിശ്ചിത തിയ്യതിക്കു മുൻപായി ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.വിജയീകളെ കണ്ടെതതി സമമാനം നൽകുനനു. കുടികളുടെ ജനറൽ നോളജ് വര്ദികകാൻ ഇതു വളരെ സഹായകമാണ്.

മാനേജ്മെന്റ്

എം.ഐ.ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു വിദ്യാലയമാണ് ‍ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നത്.

 • ചെയർമാൻ.

എം അബ്ദുള് ഖാദർ മുസ്സലിയാർ.

 • വൈസ് ചെയർമാൻമാർ.

സി.എം കുഞ്ഞിബാവ മുസ്സലിയാർ ,‍എൻ.ബാവ ഹാജി.

 • ജനറൽ സെക്രട്ടറി .

അബൂബക്കർ തുറയാറ്റിൽ .

 • ജോയിൻ സെക്രട്ടറിമാർ .

ഷാജി കെ.കെ ,സൈനുൽ ആബിദ് വി.വി.

 • ഖജാൻജി.

ഹസ്സൻ ഹാജി പി.

 • മാനേജർ.

ഷാഹുൽഹമീദ് എം.

 • പ്രിൻസിപ്പൾ.

ഹംസ പി എം .

 • മെബർമാർ.

എം അബൂബക്കർ,സി എം അബ്ദൂള് സലാം തുടങിയ മാനേജ്മെന്റ് കമ്മിറ്റിയാണ് ഇപ്പോൾ ഈ സ്കുളിൻെ ഭരണകർത്താക്കള് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജ്മെൻറ് കമമിററി :

 • ചെയർമാൻ .

സി.പി ബാവ ഹാജി ,കെ.വി ബാവ ഹാജി.

 • മാനോജര്.

സി.എം കുഞ്ഞിബാവ മുസ്സലിയാര്,എം മുഹമ്മ‍ദ് റാഫി,എം മുഹമ്മദ് കുട്ടി.

 • സെക്റടറി .

വി.പി യാഹുട്ടി ഹാജി ,എം ഷാഹുൽ ഹമിദ്. മുൻ പ്രിൻസിപ്പൽ : ഹൂസൈൻ എരൂത്ത്,ഷൈജ.

 • മുൻ അധ്യാപകർ .

ശാലിനി,പത്മപ്രിയ,അബ്ദുൽ റഹ്മാൻ,ജയശ്രി,അബ്ദുൽ കലാം എ.പി,നന്ദിനി,ജാബിര്,ഫസില,ഇന്ദു,സ്മിത.

 • PRINCIPAL HAMZA.P.M.

.Hamza-sir.png

 • sslc batch 09-10).

.

"sslc batch 09-10"

വഴികാട്ടി

<googlemap version="0.9" lat="10.815033" lon="76.012216" zoom="16" width="350" height="350" selector="no">6#B2758BC510.816846, 76.009963, M.I.M.H.S.MANOORM.I.M.H.S.MANOOR</googlemap>:

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=എം.ഐ.എം.എച്ച്.എസ്._മാണൂർ&oldid=391615" എന്ന താളിൽനിന്ന് ശേഖരിച്ചത്