"എം.ഐ.എം.എച്ച്.എസ്. മാണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എം.എച്ച്.എസ്. മാണൂർ (മൂലരൂപം കാണുക)
19:35, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2009→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 65: | വരി 65: | ||
വര്ഷത്തിലെരിക്കല്‍ ഒരു പ്രവര്ത്തി ദിവസം സ്കുള് സമയത്ത് മുഴുവന്‍ കുട്ടികളെയും പ്രകൃതി മനോഹരമായ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി വിദ്യര്ത്ഥികളും,അദ്ധൃാപകരുമെല്ലാം വൈകുന്നേരം വരെ കളികള്,പാട്ട്, ഡാന്‍സ് മുതലായവയുമായി ഉല്ലസ്സിച്ചതിരിച്ചുവരുന്നു. | വര്ഷത്തിലെരിക്കല്‍ ഒരു പ്രവര്ത്തി ദിവസം സ്കുള് സമയത്ത് മുഴുവന്‍ കുട്ടികളെയും പ്രകൃതി മനോഹരമായ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി വിദ്യര്ത്ഥികളും,അദ്ധൃാപകരുമെല്ലാം വൈകുന്നേരം വരെ കളികള്,പാട്ട്, ഡാന്‍സ് മുതലായവയുമായി ഉല്ലസ്സിച്ചതിരിച്ചുവരുന്നു. | ||
* ക്യിസ്സ് . | * ക്യിസ്സ് . | ||
എല്ലാ ദിവസവുംഅസംബ്ളിയില്‍ കൊടുക്കുന്ന മൂന്നു ക്യിസ് ചോദൃങളില്‍ നിന്നും തിരഞ്ഞെരുത്ത എട്ടു ചോദൃങളും രണ്ടു ചോദൃങള് കുട്ടികള് അനേഷിച്ചു കണ്ടത്തേണ്ടതുമായ രീതിയില്‍ പത്തു ചോദൃങള് മാസത്തീല്‍ രണ്ടു തവണ ക്യിസ് ബോര്ഡില്‍ പ്രദര്ശിപ്പിക്കുന്നു. താല്‍പരൃമുളള കുട്ടികള് ഉത്തരങള് കണ്ടത്തി നിശ്ചിത തിയ്യതിക്കു മുന്‍പായി ഉത്തരപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു.വിജയീകളെ കണ്ടെതതി സമമാനം നല്‍കുനനു. കുടികളുടെ ജനറല്‍ നോളജ് വര്ദികകാന്‍ ഇതു വളരെ സഹായകമാണ്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |