Jump to content
സഹായം

"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

c
(c)
(c)

വരി 24: വരി 24:
ബഷീർ അനുസ്മരണവുമായി  ബന്ധപ്പെട്ട്  "ബഷീർ -അതുല്യനായ സാഹിത്യകാരൻ " എന്ന വിഷയത്തിൽ  സെമിനാർ  നടത്തി. ബഷീർ  കൃതികളും  അവയുടെ  സവിശേഷതകളും,  ബഷീർ  കൃതികളുടെ പ്രദർശനം  എന്നിവ  ക്ലാസ്സ്‌  തലത്തിൽ  നടന്നു.

ബഷീർ അനുസ്മരണവുമായി  ബന്ധപ്പെട്ട്  "ബഷീർ -അതുല്യനായ സാഹിത്യകാരൻ " എന്ന വിഷയത്തിൽ  സെമിനാർ  നടത്തി. ബഷീർ  കൃതികളും  അവയുടെ  സവിശേഷതകളും,  ബഷീർ  കൃതികളുടെ പ്രദർശനം  എന്നിവ  ക്ലാസ്സ്‌  തലത്തിൽ  നടന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ശില്പശാല 25/09/2018-ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. കഥ,കവിത,ചിത്രരചന,അഭിനയം,നാടൻപാട്ട്,കെെയ്യെഴുത്ത്, കവിതാലാപനം എന്നീ മേഖലകളിലാണ് ഏകദിന ശില്പശാല
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ശില്പശാല 25/09/2018-ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. കഥ,കവിത,ചിത്രരചന,അഭിനയം,നാടൻപാട്ട്,കെെയ്യെഴുത്ത്, കവിതാലാപനം എന്നീ മേഖലകളിലാണ് ഏകദിന ശില്പശാല
നടന്നത് വിവിധ വിഷയാദ്യാപകരുടെ നേതൃത്വത്തിലും സഹകരണത്തോടെയും  നടത്തിയ ശില്പശാലയിൽ
നടന്നത് വിവിധ വിഷയാദ്യാപകരുടെ നേതൃത്വത്തിലും സഹകരണത്തോടെയും  നടത്തിയ ശില്പശാലയിൽ H.M ശ്രീമതി മോളി ജോസ് വിജയികളെ പ്രഖ്യാപിച്ചു വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റും ശ്രീമതി സ്മിത ജോർജ് നന്ദി പറയുകയും ചെയ്തു.

മാനന്തവാടി താലൂക്ക് ലെെബ്രറി  കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ 2018 ജൂലെെ 5-ന് അഖിലകേരള അക്ഷരോത്സവം 2018 എന്ന ക്വിസ് മത്സരം നടത്തിയിരുന്നു. 2018 ജൂലെെ 5-ന് 2:00 മണിമുതൽ 3:00 മണിവരെയായിരുന്നു.ക്വിസ് മത്സരം നടന്നത്.

ദേവാനന്ദ്.ബി.(X.A),സ്നേഹ.എസ്.ജെ(VIII A),മെറിൻ ജോസഫ് (IX.B)എന്നിവർ ആഗസ്റ്റ് 5-ാം തിയതിയിലെ താലൂക്ക് തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ആഗസ്റ്റ് 5-ാം തിയതിയിലെ താലൂക്ക് തല മത്സരത്തിൽ നിന്ന് 14/1018-നു നടന്ന ജില്ലാതല മത്സരത്തിലേക്ക് സ്നേഹ.എസ്.ജെ (VIII.A)തിരഞെടുക്കപ്പെട്ടു

234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/561614" എന്ന താളിൽനിന്ന് ശേഖരിച്ചത്