"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വിദ്യാരംഗം-17 (മൂലരൂപം കാണുക)
08:58, 27 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2018c
(e) |
(c) |

വരി 7: | വരി 7: | ||
വായനയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് വായനാവാരം സമുചിതമായി ആചരിച്ചു. പി.എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 നു വായനാദിനസന്ദേശം H.M ശ്രീമതി മോളി ജോസ് നൽകി. വിവിധ ഭാഷകളുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തികൊണ്ട് പുസ്തക പരിചയം നടത്തി. ഹിന്ദി, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളുടെ നേതൃത്വത്തിൽ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി. | വായനയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് വായനാവാരം സമുചിതമായി ആചരിച്ചു. പി.എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 നു വായനാദിനസന്ദേശം H.M ശ്രീമതി മോളി ജോസ് നൽകി. വിവിധ ഭാഷകളുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തികൊണ്ട് പുസ്തക പരിചയം നടത്തി. ഹിന്ദി, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളുടെ നേതൃത്വത്തിൽ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി. | ||
== വിദ്യാരംഗം 2018 == | == വിദ്യാരംഗം 2018 ==

വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ രൂപവത്കരണവും പ്രവർത്തനവും ജൂൺ ആദ്യവാരം ആരംഭിച്ചു. കലാസാഹിത്യവേതിയുടെ സ്കൂൾതല യോഗം ചേർന്ന് ഓരോ ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികളെ വീതം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തിരഞ്ഞെടുത്തു.
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ രൂപവത്കരണവും പ്രവർത്തനവും ജൂൺ ആദ്യവാരം ആരംഭിച്ചു. കലാസാഹിത്യവേതിയുടെ സ്കൂൾതല യോഗം ചേർന്ന് ഓരോ ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികളെ വീതം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തിരഞ്ഞെടുത്തു.

തിരഞ്ഞെടുത്ത ക്ലാസ് പ്രതിനിധികളിൽ നിന്നും സ്കൂൾ തല കോ-ഓർഡിനേറ്റുമാരെ തിരഞ്ഞെടുത്തു. നോയൽ മാത്യു (IX.F),നിധി റോസ്(VIII A)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.യോഗത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന പദ്ധതിയുടെ വിശദാംശങ്ങൾ നൽകി.
| തിരഞ്ഞെടുത്ത ക്ലാസ് പ്രതിനിധികളിൽ നിന്നും സ്കൂൾ തല കോ-ഓർഡിനേറ്റുമാരെ തിരഞ്ഞെടുത്തു. നോയൽ മാത്യു (IX.F),നിധി റോസ്(VIII A)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.യോഗത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന പദ്ധതിയുടെ വിശദാംശങ്ങൾ നൽകി.