"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വിദ്യാരംഗം-17 (മൂലരൂപം കാണുക)
19:04, 26 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2018g
(d) |
(g) |

വരി 10: | വരി 10: | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ രൂപവത്കരണവും പ്രവർത്തനവും ജൂൺ ആദ്യവാരം ആരംഭിച്ചു. കലാസാഹിത്യവേതിയുടെ സ്കൂൾതല യോഗം ചേർന്ന് ഓരോ ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികളെ വീതം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തിരഞ്ഞെടുത്തു.
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ രൂപവത്കരണവും പ്രവർത്തനവും ജൂൺ ആദ്യവാരം ആരംഭിച്ചു. കലാസാഹിത്യവേതിയുടെ സ്കൂൾതല യോഗം ചേർന്ന് ഓരോ ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികളെ വീതം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തിരഞ്ഞെടുത്തു.

തിരഞ്ഞെടുത്ത ക്ലാസ് പ്രതിനിധികളിൽ നിന്നും സ്കൂൾ തല കോ-ഓർഡിനേറ്റുമാരെ തിരഞ്ഞെടുത്തു. നോയൽ മാത്യു (IX.F),നിധി റോസ്(VIII A)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.യോഗത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന പദ്ധതിയുടെ വിശദാംശങ്ങൾ നൽകി.
| തിരഞ്ഞെടുത്ത ക്ലാസ് പ്രതിനിധികളിൽ നിന്നും സ്കൂൾ തല കോ-ഓർഡിനേറ്റുമാരെ തിരഞ്ഞെടുത്തു. നോയൽ മാത്യു (IX.F),നിധി റോസ്(VIII A)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.യോഗത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന പദ്ധതിയുടെ വിശദാംശങ്ങൾ നൽകി.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസ് തല പ്രവർത്തനങ്ങൾക്ക് രൂപം നൽകി.പരിസ്ഥിതി പ്രശ്നൾ പ്രമേയമായി വരുന്ന കഥകളും കവിതകളും കാർട്ടൂൺ ചിത്രരചന എന്നിവയും സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.

==ജൂൺ-19 വായനാദിനം== | |||
വായനാദിനത്തോടനുമ്പന്ധിച്ച ബഹുമാനപെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി മോളി ജോസ് വായനാദിന സന്ദേശം നൽകി തുടർന്ന് പുസ്തകാസ്വാദനം , പി. എൻ പണിക്കർ അനുസ്മരണം വായനാദിനസന്ദേശങ്ങളുടെ പ്രദര്ശനം,പുസ്തകസമാഹരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.