Jump to content
സഹായം

"സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:

ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകിചെയ്തു.  

  വായനാവാരാചരണത്തോടനുബന്ധിച്ച് വായനാ മത്സരവും വായനാ ക്വിസും നടത്തി.
  വായനാവാരാചരണത്തോടനുബന്ധിച്ച് വായനാവാരം, വായനാ മത്സരവും വായനാ ക്വിസും നടത്തി.
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിന സന്ദേശം,റാലി,പോസ്റ്റർ നിർമ്മാണം ഇവ നടത്തി.

ആഗസ്റ്റ് മാസത്തിൽ സ്വാതന്ത്ര്യ ദിനാചാരണം നടത്തി.പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. സ്വാതന്ത്ര്യദിനസന്ദേശം ഹെഡ്മിസ്ട്രസ് നടത്തി.കുട്ടകൾക്ക് മിഠായി നൽകി.ഓരോ ക്ലാസിലും സ്വാതന്ത്ര്യസമരചരിത്രം ഉൾപ്പെടുത്തിയുള്ള പതിപ്പ്തയ്യാറാക്കി.

വരി 93: വരി 93:
വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുട്ടനാട്ടിലെകുട്ടികൾക്കായി സ്ക്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ കൈമാറി..

റെഡ് ക്രോസ്സ്
റെഡ് ക്രോസ്സ്
വായനാവാരം,
 
ലോക പരിസ്ഥിതിദിനം  
ലോക പരിസ്ഥിതിദിനം  
ഭരണഭാഷാ വാരം  
ഭരണഭാഷാ വാരം  
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/556986" എന്ന താളിൽനിന്ന് ശേഖരിച്ചത്