Jump to content
സഹായം

"സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:

=2018 ലെ പ്രവർത്തനങ്ങൾ=
=2018 ലെ പ്രവർത്തനങ്ങൾ=
പ്രവേശനോത്സവം
<big>'''പ്രവേശനോത്സവം'''</big>
 
ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകിചെയ്തു.  

  വായനാവാരാചരണത്തോടനുബന്ധിച്ച് വായനാ മത്സരവും വായനാ ക്വിസും നടത്തി.പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിന സന്ദേശം,റാലി,പോസ്റ്റർ നിർമ്മാണം ഇവ നടത്തി.
  വായനാവാരാചരണത്തോടനുബന്ധിച്ച് വായനാ മത്സരവും വായനാ ക്വിസും നടത്തി.
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിന സന്ദേശം,റാലി,പോസ്റ്റർ നിർമ്മാണം ഇവ നടത്തി.
ആഗസ്റ്റ് മാസത്തിൽ സ്വാതന്ത്ര്യ ദിനാചാരണം നടത്തി.പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. സ്വാതന്ത്ര്യദിനസന്ദേശം ഹെഡ്മിസ്ട്രസ് നടത്തി.കുട്ടകൾക്ക് മിഠായി നൽകി.ഓരോ ക്ലാസിലും സ്വാതന്ത്ര്യസമരചരിത്രം ഉൾപ്പെടുത്തിയുള്ള പതിപ്പ്തയ്യാറാക്കി.

സെപ്റ്റബർ 5 ന് അദ്ധ്യാപകദിനാചരണം സമുചിതമായി നടന്നു.കുട്ടകൾ അദ്ധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു.
സെപ്റ്റബർ 5 ന് അദ്ധ്യാപകദിനാചരണം സമുചിതമായി നടന്നു.കുട്ടികൾ അദ്ധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു.
സാക്ഷരതാദിനത്തോടനുബന്ധിച്ച് ക്ലാസ്ടെസ്റ്റ് നടത്തി.

ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പാലായിൽ വച്ച് നടത്തിയ പ്രസംഗമത്സരത്തിൽ കുമാരി ആൽഫി മാത്യു(std x) നാലാം സ്ഥാനം കരസ്ഥമാക്കി.

ഗാന്ധിജയന്തി വാരാചരണവുമായി ബന്ധപ്പെട്ട് ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സ്കുളും പരിസരവും വൃത്തിയാക്കി.ശുചിത്വത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് കുട്ടികളെ ബോധവൽക്കരിച്ചു.

ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു. വെണ്ട, , വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.P.T.A അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ഫലമായി ജൈവപച്ചക്കറി കൃഷിത്തോട്ടം സ്കൂളിന്റെ

പരിസരത്ത് കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികൾക്ക് വിതരണം ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.  
പരിസരത്ത്തയ്യാറാക്കി.. കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികൾക്ക് നൽകി .  ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.  
വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുട്ടനാട്ടിലെകുട്ടികൾക്കായി സ്ക്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ കൈമാറി..

റെഡ് ക്രോസ്സ് വായനാവാരം,
റെഡ് ക്രോസ്സ്
വായനാവാരം,
ലോക പരിസ്ഥിതിദിനം  
ലോക പരിസ്ഥിതിദിനം  
ഭരണഭാഷാ വാരം വായനക്കളരി  
ഭരണഭാഷാ വാരം  
വായനക്കളരി  
കായികപരിശീലനം  
കായികപരിശീലനം  
സാമൂഹ്യ പ്രവർത്തനങ്ങൾ  
സാമൂഹ്യ പ്രവർത്തനങ്ങൾ  
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/556984" എന്ന താളിൽനിന്ന് ശേഖരിച്ചത്