"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
21:09, 14 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
സയൻസ് ക്ലബ്ബ് പഠനയാത്ര | സയൻസ് ക്ലബ്ബ് പഠനയാത്ര | ||
|- | |- | ||
| വേൾഡ് സ്പേസ് വീക്ക് 2018 നോടനുബന്ധിച്ച് പാലക്കാട് മേഴ്സി കോളേജിൽ ഒക്ടോബർ 8 മുതൽ 11 വരെ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന പ്രദർശനം കാണുന്നതിനുള്ള അവസരം ഈ സ്കൂളിലെ കുട്ടികൾക്കും ലഭിച്ചു.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാല്പത്തിയൊന്നു കുട്ടികളും ആറ് അദ്ധ്യാപകരുമാണ് ഇതിൽ പങ്കെടുത്തത്.വിവിധ ബഹിരാകാശ പദ്ധതികളുടെയും ദൗത്യങ്ങളുടെയും മാതൃക ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ബഹിരാകാശയാത്രികരെ വഹിക്കുന്ന പേടകത്തിന്റെ മാതൃക , റോക്കറ്റ്,റോക്കറ്റ് എൻജിനുകൾ എന്നിവയുടെ മാതൃകകൾ ഇവയൊക്കെ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു.ഐ.എസ് ആർ .ഒ യുടെ സൂര്യപര്യവേഷണ ദൗത്യമായ "ആദിത്യ"മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി ദൗത്യമായ ഗഗൻയാൻ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് വി.എസ്.എസ്.സി യിലെ ശാസ്ത്രജ്ഞന്മാർ വിശദീകരിച്ചുകൊടുത്തു.ഒരു മണിക്കൂർ നീണ്ട പ്രദർശനം കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരുന്നു | | വേൾഡ് സ്പേസ് വീക്ക് 2018 നോടനുബന്ധിച്ച് പാലക്കാട് മേഴ്സി കോളേജിൽ ഒക്ടോബർ 8 മുതൽ 11 വരെ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന പ്രദർശനം കാണുന്നതിനുള്ള അവസരം ഈ സ്കൂളിലെ കുട്ടികൾക്കും ലഭിച്ചു.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാല്പത്തിയൊന്നു കുട്ടികളും ആറ് അദ്ധ്യാപകരുമാണ് ഇതിൽ പങ്കെടുത്തത്.വിവിധ ബഹിരാകാശ പദ്ധതികളുടെയും ദൗത്യങ്ങളുടെയും മാതൃക ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ബഹിരാകാശയാത്രികരെ വഹിക്കുന്ന പേടകത്തിന്റെ മാതൃക , റോക്കറ്റ്,റോക്കറ്റ് എൻജിനുകൾ എന്നിവയുടെ മാതൃകകൾ ഇവയൊക്കെ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു.ഐ.എസ് ആർ .ഒ യുടെ സൂര്യപര്യവേഷണ ദൗത്യമായ "ആദിത്യ"മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി ദൗത്യമായ ഗഗൻയാൻ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് വി.എസ്.എസ്.സി യിലെ ശാസ്ത്രജ്ഞന്മാർ വിശദീകരിച്ചുകൊടുത്തു.ഒരു മണിക്കൂർ നീണ്ട പ്രദർശനം കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരുന്നു | ||
|} | |} |