"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മന്ദങ്കാവ് എ. എൽ. പി സ്കൂൾ (മൂലരൂപം കാണുക)
22:38, 8 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→karate) |
(ചെ.)No edit summary |
||
വരി 127: | വരി 127: | ||
സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്. | സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്. | ||
=='''സ്കൂൾ ലൈബ്രറി'''== | |||
അധികവായനയുടെ പ്രസക്തി ആധുനിക വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. വായനശീലം പൊതുവെ കുറഞ്ഞുവരുന്ന ഇക്കാലത്ത് കുട്ടികൾക്ക് അവരുടെ വായനശീലം വളർത്തിയെടുക്കുന്നതിന് രസകരമായ നല്ല പുസ്തകങ്ങളിലൂടെ കഴിയും. ഇതിനുവേണ്ടി ഒരു നല്ല ഗ്രന്ഥശേഖരംതന്നെ സ്കൂളിലുണ്ട്. | |||
=='''ബാലോത്സവം'''== | =='''ബാലോത്സവം'''== |