Jump to content
സഹായം

"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,682 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഒക്ടോബർ 2018
(ചെ.)
(ചെ.) (→‎karate)
(ചെ.) (→‎karate)
വരി 193: വരി 193:
== ''' കായികവിദ്യാഭ്യാസം''' ==
== ''' കായികവിദ്യാഭ്യാസം''' ==


 
ആരോഗ്യമുളള ശരീരത്തിലെ ആരോഗ്യമുളള മനസ്സും ബുദ്ധിയും ഉണ്ടാവുകയുള്ളൂ. പുതുതലമുറ  നേരിടുന്ന ഒരു പ്രധാനപ്രശ്‌നം അനാരോഗ്യമാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായമയുമാണ്‌ ഇതിന് പ്രധാനകാരണം. കുറഞ്ഞ കായികശേഷി സൂചിപ്പിക്കുന്നത് രോഗങ്ങളിലെക്കുള്ള  ദൂരം അധികം അകലെയല്ല എന്നാണ്. പുതുതലമുറ ജീവിതശൈലി രോഗങ്ങളിൽ വിഴാതിരിക്കാൻ കായികശേഷി തിരിച്ചെടുക്കുക എന്നത് മാത്രമാണ് പരിഹാരം. ഇവിടെയാണ് കായിക വിദ്യാഭ്യാസത്തിന്റെ  പ്രസക്തി. ആരോഗ്യപരമായ ജീവിതത്തിനു  കായികവിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഇതുമായി ബന്ധപ്പെട്ട് ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സൗജന്യമായി കരാട്ടെ പരിശീലനം നൽകിവരുന്നുണ്ട്.


{| class="wikitable"
{| class="wikitable"
1,254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/554760" എന്ന താളിൽനിന്ന് ശേഖരിച്ചത്