Jump to content
സഹായം

"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 246: വരി 246:

==സെന്റിനറി സുവനീർ‍(ആത്മദീപം)==
==സെന്റിനറി സുവനീർ‍(ആത്മദീപം)==
==ലഹരിവിരുദ്ധം==

'''ലഹരി വിരുദ്ധ  ദിനം 2018'''

<gallery>
WhatsApp Image 2018-09-07 at 4.24.31 PM.jpeg
WhatsApp Image 2018-09-07 at 4.24.33 PM.jpeg
</gallery>
'''ലഹരിവിരുദ്ധദിന മാജിക് ഷോ 2018'''

NSS ന്റെ  ആഭിമുഖ്യത്തിൽ ഉച്ചയ്ക്ക് ശേഷം കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി ഒരു മാജിക് ഷോ നടത്തി. മജീഷ്യൻ ' നാഥ് ' ആണ് മാജിക്  ഷോയ്ക്ക് മേൽനോട്ടം  നൽകിയത്. ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുള്ള ദോഷഫലങ്ങളെ കുറിച്ചും, ഭക്ഷ്യ സുരക്ഷ, ജീവിത ശൈലി രോഗങ്ങൾ,  എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ മായിരുന്നു ഈ ഷോയിൽ  പ്രാധാന്യം നൽകിയത് .പോസ്റ്ററ്റർ രചനയും അതിന്റെ പ്രദർശനവും നടത്തി.

<gallery>
IMG-20180902-WA0042.jpg|
IMG-20180706-WA0032.jpg|
IMG-20180706-WA0028.jpg|
</gallery>
==പരിസ്ഥിതിദിനം==
<gallery>
IMG-20180903-WA0003.jpg
WhatsApp Image 2018-09-08 at 5.13.28 PM (1).jpeg
</gallery>

ജൂൺ 5 പരിസ്ഥിതിദിനം  പ്രധമാധ്യാപകൻ പ്രത്യേക സന്ദേശം നൽകി. വിദ്യാലയ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു. വൃക്ഷ തൈകളെ ഇന്നും കുട്ടികൾ വെള്ളമൊഴിച്ച് പരിപാലിക്കുന്നു.

==പൂന്തോട്ടം==
==പൂന്തോട്ടം==
വരി 295: വരി 266:

==ബോധവൽക്കരണ ക്ലാസ്സുകൾ==
==ബോധവൽക്കരണ ക്ലാസ്സുകൾ==
==കരിയർഗൈഡൻസ്==
<gallery>
WhatsApp Image 2018-09-08 at 4.57.18 PM.jpeg
</gallery>
കേരള വിദ്യാഭ്യാസ രംഗത്ത് കോളേജുകളിൽ നിന്ന് പ്രീഡിഗ്രി മാറ്റി 1990 ആഗസ്റ്റ് ഒന്നിനാണ് ഹയർ സെക്കന്റെറി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്.1 997- 2000 കാലഘട്ടത്തിൽ കോളേജുകളിൽ നിന്നും മാറ്റി സ്കൂൾ വിദ്യാഭ്യാസത്തോട് ചേർത്ത് +1, +2 ആയി. മാതാപിതാക്കളുടെ മാത്രം താത്പര്യത്തിന് വഴങ്ങി മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ് ഭ്രമത്തിലേയ്ക്ക് തള്ളിവിടുന്നത് കുട്ടികളിൽ  കടുത്ത മാനസിക സംഘർഷത്തിനും പുനത്തിൽ പിന്നോക്കം പോകുന്നതിനു കാരണമാകുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. സ്കൂളുകളിൽ പോകുവാനുള്ള അത്യപ്തി, പഠനഭാരം,പഠനശേഷി കുറവ്, ചുറ്റുപാടുകൾ, ശരീരിക മാനസിക പ്രത്യേകതകൾ, പരീക്ഷാസംബന്ധമായ പിരിമുറുക്കം , ലഹരി പദാർത്ഥങ്ങളുടെയയോഗം, ആത്മഹത്യാപ്രവണത, വിദ്യാഭ്യാസംനിറുത്തൽ പ്രവണതകൾ, മൊബൈൽ, ഇന്റർനെറ്റ് ഇത്തരം കാര്യങ്ങൾ മുൻനിർത്തി ഡയറക്ടറേറ്റിന്റെ കീഴിൽ ഏറെ പ്രാധാന്യം നൽകി കരിയർ ഗൈഡൻസ്& അഡോള സെന്റ്  കൗൺസലിംഗ് രൂപകല്പന ചെയ്തിരിക്കുന്നത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരം കരിയർഗൈഡൻസ് & അഡോള സെന്റ് കൗൺസലിംഗിന്റെ തലസ്ഥാനം കാഞ്ഞിരംകുളം പി.കെ.എസ് ഹയർ സെക്കന്ററി സ്കൂളാണ് ജില്ലയിലെ 150ലധികം ഗവ/ എയ്ഡഡ്/അൺ എയിഡഡ് ഹയർ സെക്കന്ററി സ്കൂളുകളുണ്ട പ്രവർത്തന പരിപാടികളും, ജില്ലാ ഓഫീസിലൂടെയാണ് ക്രമീകരിക്കുന്നത്.ഹയർ സെക്കന്ററി സോഷ്യോജി അധ്യാപകനായ ജി.ആർ അനിലാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്നത്.

==ഉപജില്ലാകലോത്സവം==
==ഉപജില്ലാകലോത്സവം==
വരി 306: വരി 272:
==മികവ്==
==മികവ്==
==കലാകായികം==
==കലാകായികം==
==റേഡിയോക്ലബ്ബ്==

റേഡിയോക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും 12 .45 pmമുതൽ 1 pm വരെ ഇംഗ്ലീഷ് ,മലയാളംഎന്നീ പത്രങ്ങൾ കുട്ടികൾവായിക്കുന്നു.ഇത് ദിവസേനയുള്ള വാർത്തകൾ അറിയുന്നതിന് സഹായിക്കുന്നു

==എയറോബിക്സ്==
==എയറോബിക്സ്==
<gallery>
<gallery>
Air1.jpeg|
Air1.jpeg|
</gallery>
</gallery>
നമ്മുടെ സ്കൂളിൽ എയറോബിക്സിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു. ഇതിന് നേതൃത്വം നൽകുന്നത് നമ്മുടെ സ്കൂളിലെ ദീപ്തി ടീച്ചറാണ്. എല്ലാവർഷവും  കുട്ടികൾക്ക് എയറോബിക്സിസിന്റെ പരിശീലനം നൽകുകയും വാർഷിക ദിനത്തിൽ കുട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
നമ്മുടെ സ്കൂളിൽ എയറോബിക്സിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു. ഇതിന് നേതൃത്വം നൽകുന്നത് നമ്മുടെ സ്കൂളിലെ ദീപ്തി ടീച്ചറാണ്. എല്ലാവർഷവും  കുട്ടികൾക്ക് എയറോബിക്സിസിന്റെ പരിശീലനം നൽകുകയും വാർഷിക ദിനത്തിൽ കുട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
വരി 346: വരി 306:
WhatsApp Image 2018-09-08 at 10.19.06 PM.jpeg
WhatsApp Image 2018-09-08 at 10.19.06 PM.jpeg
</gallery>
</gallery>
== ''''''പ്രവേശനോത്സവം '''''' ==
==== '''പ്രവേശനോത്സവം2018''' ====
<gallery>
IMG-20180902-WA0039.jpg|
IMG-20180902-WA0038.jpg|
Plusone2a.jpeg
Plusone31a.jpeg
</gallery>

== ക്ലാസ് ലൈബ്രറി==
== ക്ലാസ് ലൈബ്രറി==
വരി 366: വരി 313:
IMG-20180902-WA0035.jpg
IMG-20180902-WA0035.jpg
</gallery>
</gallery>
==സൗഹൃദക്ലബ്ബ്==

ഈ വിദ്യാലയത്തിൽ മുറ്റു ക്ലബ്ബുകളോടൊപ്പം സൗഹൃദ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. കൗമാരപ്രായക്കാർക്ക്  വേണ്ട കൗൺസലിംഗും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സം ഘടിപ്പിച്ചു.വ്യക്തിത്വ വികസനവും പരീക്ഷയ്ക്കു വേണ്ട മുന്നോ രുക്കവും എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകി.പരീക്ഷയോടുള്ള പേടി മാറ്റുക, ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കുക, ചിട്ട യായുള്ള പ0നം എന്നിവയെ കുറിച്ചുള്ള  ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു.യോഗാ പ്രകൃതിജീവനം എന്ന വിഷയത്തിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി.പ0ന്നം തുടങ്ങുന്നതിനു മുമ്പ് മനസ്സ്  ഏകാഗ്രമായി വയ്ക്കുക, യോഗ, പഠനത്തിനു വേണ്ട മുന്നോരുക്കങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസ് ഏറെ പ്രയോജനപ്രദമായി കുട്ടികൾക്ക് അനുഭവപ്പെട്ടു. കുട്ടികൾക്ക് ലളിതമായ യോഗാസനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഇത്തരം  ക്രീയാത്മകമായ പരിപാടി ണ്ട നടത്തി കൊണ്ട് ഈ ക്ലബ് വിജയകരമായി പ്രവർത്തനം തുടരുന്നു.

==പത്രശകലങ്ങൾ==
==പത്രശകലങ്ങൾ==
2,619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553755" എന്ന താളിൽനിന്ന് ശേഖരിച്ചത്