Jump to content
സഹായം

"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 103: വരി 103:
മലയാളം അധ്യാപകയായി ജോലിയിൽ പ്രവേശിക്കുകയും, 2004 മുതൽ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചു വരുന്നു.
മലയാളം അധ്യാപകയായി ജോലിയിൽ പ്രവേശിക്കുകയും, 2004 മുതൽ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചു വരുന്നു.

==സ്ഥാപകദിനം==
<gallery>
5fb6daa1-8123-4b90-a406-ab4c4c52d205.jpg|
IMG-20180811-WA0012.jpg|
WhatsApp Image 2018-09-08 at 1.31.08 PM.jpeg
WhatsApp Image 2018-09-08 at 1.31.09 PM (2).jpeg
WhatsApp Image 2018-09-08 at 1.31.10 PM.jpeg
</gallery>

സ്ഥാപക മാനേജർ പി.കെ സത്യനേശൻ 1964 ആഗസ്റ്റ് 11നാണ് അന്തരിച്ചത്. തുടർന്നുള്ള എല്ലാ വർഷങ്ങളിലും ആഗസ്റ്റ് 11 സ്ഥാപകദിനമായി ആചരിക്കുകയും അനുസ്മരണപ്രാർത്ഥനനടത്തുകയും ചെയ്യുന്നു. അന്നേദിവസം സ്കൂളിലെ സ്റ്റാഫും ബന്ധുജനങ്ങളും വിദ്യാർത്ഥികളും പി.കെ.എസ് അന്ത്യവിശ്രമം ചെയ്യുന്ന സ്മാരകത്തിൽ പുഷ്പാർച്ചനനടത്തിയ ശേഷം അനുസ്മരണപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു.

== ദേശീയ അവാർഡ് നേടിയ അധ്യാപകൻ,  എസ്.സത്യമൂർത്തി(സ്ഥാപകമാനേജരുടെ മൂന്നാമത്തെ മകൻ)==

[[File:WhatsApp Image 2018-09-10 at 11.40.09 AM.jpeg|left|250px]]
സത്യനേശൻ മാനേജരുടെ ജീവിതത്തെ മാറ്റിമറിച്ച അനേകം സംഭവങ്ങൾ ഉണ്ടായെങ്കിലും പിന്നീട് അങ്ങോട്ട് ഉയർച്ചയുടെ പടവുകൾ ഓരോന്നായി കീഴടക്കുന്നതാണ് കാണാൻ കഴിയുന്നത്. 1942-ൽ അദ്ദേഹത്തിന്റെ ഇളയ മകൻ എസ്.സത്യമൂർത്തി B.Sc BT അവർകൾ സ്കൂളിന്റെ പ്രധമാധ്യാപകനായി നിയമിക്കപ്പെട്ടു തുടർന്ന് മൂന്ന് പുത്രൻമാരും പിതാവിനോടൊപ്പം നിന്ന് സ്കൂളിന്റെ വളർച്ചക്കായി പ്രവർത്തിച്ചു.പ്രധമാധ്യാപകനായ സത്യമൂർത്തി സ്കൂളിലെ നിലവിലുണ്ടായിരുന്ന പ0ന രീതികൾക്ക് പ്രാധാന്യം നൽകിയതോടൊപ്പം പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തി.  ഓരോകുട്ടിയുടെയും അഭിരുചി മനസിലാക്കി അവന് വേണ്ടപ്രോത്സാഹനം നൽകി. അതിലേയ്ക്കായി അധ്യാപകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി പാഠ്യ പ്രവർത്തനങ്ങൾ  പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ എത്തിക്കുന്നതിന് ആവശ്യമായ രീതിയിൽ ലബോറട്ടറി സംവിധാനം  ഒരുക്കി വായന ശീലം  വളർത്തുന്നതിന് ലഭ്യമാകുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് എത്തിച്ചു.കലാപരമായും കായികപരമായും ശേഷിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി കായികശേഷി വികസിപ്പിക്കുന്നതിനായി പിതാവിന്റെ സഹായത്താൽ സ്കൂൾ അങ്കണത്തത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകകളിക്കളങ്ങൾ രൂപം നൽകി. ബാസ്ക്കറ്റ് ബോൾ,വോളീബോൾ, ബാറ്റ്മിന്റൺ തുടങ്ങിയ കളികൾക്ക് 'പ്രാധാന്യം നൽകി ഇവ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനം ചെയ്തു. നിലവിലുണ്ടായിരുന്ന സ്കൗട്ട് പ്രസ്താനത്തിനും ഗൈഡ് പ്രസ്താനത്തിനും കൂടുതൽ പ്രോത്സാഹനം നൽകി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ ഫലമായി ധാരാളം കുട്ടികൾ സ്കൂളിൽ പ്രവേശനം തേടി.വർഷങ്ങൾ കടന്നു പോയി ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ചു.

== സ്കൂൾ സ്റ്റേഡിയം ==
== സ്കൂൾ സ്റ്റേഡിയം ==
വരി 159: വരി 140:
കൈറ്റിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ തലത്തിൽ 12 ക്ലാസ് റൂമും ഹയർസെക്കന്ററി തലത്തിൽ 12 ക്ലാസ് റൂമും ഹൈടെക്ക് ആക്കി. സ്മാർട്ട് ക്ലാസിലെ പഠനപ്രവർത്തനങ്ങൾ വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും സമഗ്ര പോർട്ടൽ ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.. കുട്ടികൾക്ക് നിരീക്ഷണത്തിലൂടെ വളരെ പെട്ടെന്ന് പാഠഭാഗങ്ങൾ മനസ്സിലാക്കുന്നതിനും നല്ല രീതിയിൽ ഓർത്തു വയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
കൈറ്റിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ തലത്തിൽ 12 ക്ലാസ് റൂമും ഹയർസെക്കന്ററി തലത്തിൽ 12 ക്ലാസ് റൂമും ഹൈടെക്ക് ആക്കി. സ്മാർട്ട് ക്ലാസിലെ പഠനപ്രവർത്തനങ്ങൾ വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും സമഗ്ര പോർട്ടൽ ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.. കുട്ടികൾക്ക് നിരീക്ഷണത്തിലൂടെ വളരെ പെട്ടെന്ന് പാഠഭാഗങ്ങൾ മനസ്സിലാക്കുന്നതിനും നല്ല രീതിയിൽ ഓർത്തു വയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

== കമ്പ്യൂട്ടർ ലാബ് ==
<gallery>
WhatsApp Image 2018-09-08 at 1.31.17 PM.jpeg
B7f33f85-cef9-4ee9-bda4-1b867a17fce8.jpg
</gallery>

== കെമിസ്ട്രി ലാബ് ==
<gallery>
Chemi1.jpeg|
Chemi2.jpeg
WhatsApp Image 2018-09-08 at 4.56.35 PM.jpeg
</gallery>
== ഫിസിക്സ് ലാബ് ==
<gallery>
Phys1.jpeg|
Phy2.jpeg|
WhatsApp Image 2018-09-08 at 4.56.36 PM (3).jpeg
</gallery>
== ബോട്ടണി ലാബ് ==
<gallery>
Botlab1.jpeg|
Botlab2.jpeg|
WhatsApp Image 2018-09-08 at 4.56.36 PM (2).jpeg
</gallery>
== സുവോളജി ലാബ്==
<gallery>
Zoolab1.jpeg|
Zoolab2.jpeg|
WhatsApp Image 2018-09-08 at 4.56.36 PM (1).jpeg
</gallery>

==സ്കൂൾ ആഡിറ്റോറിയം==
==സ്കൂൾ ആഡിറ്റോറിയം==
വരി 202: വരി 151:
</gallery>
</gallery>

==സ്കൂൾ ബസ്സ്==
<gallery>
20180905 173857.jpg|
20180905 174025.jpg|
</gallery>

ബസ്സുകളുടെ എണ്ണം :3

==സ്കൂൾ ഗ്രൗണ്ട്==
==സ്കൂൾ ഗ്രൗണ്ട്==
വരി 217: വരി 162:
WhatsApp Image 2018-09-08 at 10.22.27 PM (1).jpeg
WhatsApp Image 2018-09-08 at 10.22.27 PM (1).jpeg
</gallery>
</gallery>
== ക്യാന്റീൻ==
<gallery>
20180831 162010.jpg|
</gallery>

കുട്ടികൾക്ക് ആവശ്യമായ ആഹാരങ്ങൾ, നോട്ട് ബുക്കുകൾ, പേന, പെൻസിൽ മറ്റു ആവശ്യമുള്ള സാധനങ്ങൾ ഇവിടെ നിന്നും കുട്ടികൾക്ക്  ലഭിക്കുന്നു.

==ഉച്ചഭക്ഷണം==
<gallery>
20180904 155324.jpg|
Noon1.jpeg|
WhatsApp Image 2018-09-08 at 4.57.16 PM (1).jpeg
WhatsApp Image 2018-09-08 at 4.57.17 PM.jpeg
</gallery>

ഗവൺമെന്റിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാ യി എല്ലാ ദിവസ കുട്ടികൾ ഉച്ചഭക്ഷണം നൽകി വരുന്നു.എല്ലാ ദിവസവും അധ്യാപകർ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ പാലും ബുധനാഴ്ച ദിവസങ്ങളിൽമുട്ടയും നൽകിവരുന്നു.

==ബയോഗ്യാസ് പ്ലാന്റ്==
<gallery>
Biogas1.jpeg|
WhatsApp Image 2018-09-08 at 4.57.16 PM.jpeg
</gallery>

സ്കൂളിലെ ആഹാര അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാണ് ബയോഗ്യാസ്പ്ലാന്റ്. ബയോഗ്യാസ്പ്ലാന്റ്നിന്നും രൂപപ്പെടുന്ന ഗ്യാസ് ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യമായ ആഹാരംപാകംചെയ്യുന്നു.ഇതിന് മേൽനോട്ടം നൽകുന്നത്  NSS ലെ വിദ്യാർത്ഥികളാണ്. HS വിഭാഗം ബയോളജി അധ്യാപികയായ ഷൈല കുമാരി ടീച്ചറാണ് ആദ്യമായി ബയോഗ്യാസ് പ്ലാന്റ് എന്ന ആശയം മുന്നോട്ട് വച്ചത് .അതിന് ഇന്നും നേതൃത്വം നൽകുന്നത് Nടട കോഡിനേറ്ററായ ഷിനുകുമാർ സാറാണ്. നമ്മുടെ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ ബയോഗ്യാസ് പ്ലാന്റ് വളരെയധികം പ്രാധാന്യം അർഹിക്കുന്നു.'

==നാഷണൽ സർവ്വീസ് സ്കീം(എൻ.എസ്.എസ്)==
==നാഷണൽ സർവ്വീസ് സ്കീം(എൻ.എസ്.എസ്)==
2,619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553743" എന്ന താളിൽനിന്ന് ശേഖരിച്ചത്