"ജി. എച്ച്. എസ്. എസ്. ഉദിനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. ഉദിനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:00, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
Surendrank (സംവാദം | സംഭാവനകൾ) No edit summary |
Surendrank (സംവാദം | സംഭാവനകൾ) No edit summary |
||
വരി 12: | വരി 12: | ||
<font color="blue" size="4">എൻ. എസ്. മാധവന്റെ ' മുംബയ് ' എന്ന ചെറുകഥയിൽ ഒരു വല്ലാത്ത സന്ദർഭമുണ്ട്. മുംബയിൽ ജോലിചെയ്യുന്ന അസീസ് എന്ന മലയാളി യുവാവിന് പാസ്പോർട്ട് കിട്ടണം. അതിനായി റേഷൻകാർഡ് വേണമെന്നുവരുന്നു. പ്രമീളഗോഖലെ എന്ന സപ്ലൈ ഓഫീസറുടെ മുന്നിലിരിക്കുകയാണ് അസീസ്. കഥയിൽ നിന്ന് പകർത്താം: | <font color="blue" size="4">എൻ. എസ്. മാധവന്റെ ' മുംബയ് ' എന്ന ചെറുകഥയിൽ ഒരു വല്ലാത്ത സന്ദർഭമുണ്ട്. മുംബയിൽ ജോലിചെയ്യുന്ന അസീസ് എന്ന മലയാളി യുവാവിന് പാസ്പോർട്ട് കിട്ടണം. അതിനായി റേഷൻകാർഡ് വേണമെന്നുവരുന്നു. പ്രമീളഗോഖലെ എന്ന സപ്ലൈ ഓഫീസറുടെ മുന്നിലിരിക്കുകയാണ് അസീസ്. കഥയിൽ നിന്ന് പകർത്താം: | ||
“മിസ്റ്റർ അസീസ്, കുറേകൂടി കാര്യങ്ങൾ അറിയാനാണ് നിങ്ങളെ വിളിച്ചത്.” | “മിസ്റ്റർ അസീസ്, കുറേകൂടി കാര്യങ്ങൾ അറിയാനാണ് നിങ്ങളെ വിളിച്ചത്.” | ||
“എന്ത് കാര്യങ്ങൾ? ഒരു റേഷൻ കാർഡിന് | “എന്ത് കാര്യങ്ങൾ? ഒരു റേഷൻ കാർഡിന് ഇത്രപെരുത്ത് അന്വേഷണമോ? ഇതെന്താ കല്യാണാലോചനയോ?” | ||
“നിങ്ങൾ എവിടെയാണ് ജനിച്ചത്?” പ്രമീള കൂടുതൽ ക്ഷമയോടെ ചോദിച്ചു. | “നിങ്ങൾ എവിടെയാണ് ജനിച്ചത്?” പ്രമീള കൂടുതൽ ക്ഷമയോടെ ചോദിച്ചു. | ||
“കേരളത്തിൽ” | “കേരളത്തിൽ” |