"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി (മൂലരൂപം കാണുക)
15:32, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
Amlps18333 (സംവാദം | സംഭാവനകൾ) No edit summary |
Amlps18333 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 171: | വരി 171: | ||
ശില്പശാലക്ക് മുന്നോടിയായി നടന്ന എസ് ആർ ജി ,പിടി എ യോഗങ്ങളിൽ വച്ച് അക്കാദമിക മാസ്റ്റർ പ്ലാനുമായി ബദ്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഡിസംബർ ആദ്യവാരത്തിൽ തന്നെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.ഡിസംബർ 26 ന് നടന്ന ശില്പശാലയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുകയും ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിൽ ഊന്നിയുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഉണ്ടായി. | ശില്പശാലക്ക് മുന്നോടിയായി നടന്ന എസ് ആർ ജി ,പിടി എ യോഗങ്ങളിൽ വച്ച് അക്കാദമിക മാസ്റ്റർ പ്ലാനുമായി ബദ്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഡിസംബർ ആദ്യവാരത്തിൽ തന്നെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.ഡിസംബർ 26 ന് നടന്ന ശില്പശാലയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുകയും ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിൽ ഊന്നിയുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഉണ്ടായി. | ||
[[പ്രമാണം:Module preparation.jpg|ലഘുചിത്രം | [[പ്രമാണം:Module preparation.jpg|ലഘുചിത്രം|ഐടി@ സ്കൂൾ മാസ്റ്റർ ട്രൈനർമാരായ യൂനുസ്,കൃഷ്ണൻ എന്നീവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി പരിശീലനത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുന്നു.]] | ||
വരി 199: | വരി 199: | ||
തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അക്കാദമിക മികവുമായി ബന്ധിപ്പട്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി തിരുവനന്തപുരം SCERT യിൽ വച്ച് ദ്വിദിന ശില്പശാല നടത്തപ്പെട്ടു.ഓരോവിദ്യാലയവും അവരുടെ സ്‌കൂൾ പശ്ചാത്തലവും കുട്ടികളുടെ മികവും അക്കാദമിക പ്രവർത്തനങ്ങളുടെ വളർച്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്കു (SSA State consultantകലാധരൻ സർ,പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ സർ,SCERT Directorപ്രസാദ് സർ)മുമ്പിൽ അവതരിപ്പിക്കുകയുംചെയ്തു.ഞങ്ങളുടെ സ്‌കൂൾ പശ്ചാത്തലവും തിരഞ്ഞടുത്ത മേഖലയും മറ്റുവിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.കുട്ടികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുന്നതിനുളള പ്രവർത്തനവും ,കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിനുളള പ്രവർത്തനങ്ങളും,പ്രാദേശിക ഭാഷാപുസ്തകം തയ്യാറാക്കുന്നതിനുളള പ്രവർത്തനവും ആസൂത്രണം ചെയ്യുന്നവരിൽന്നും ഐടി മേഖലയിലൂന്നി നിന്നുളള പ്രവർത്തനം തികച്ചും വിഭിന്നമായിരുന്നു.പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും അതുമായി മുന്നോട്ട് പോകുന്നതിനും ആവശ്യമായ ഊർജം ഈ ശില്പശാലയിൽ നിന്നും ലഭിക്കുകയുണ്ടായി. | തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അക്കാദമിക മികവുമായി ബന്ധിപ്പട്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി തിരുവനന്തപുരം SCERT യിൽ വച്ച് ദ്വിദിന ശില്പശാല നടത്തപ്പെട്ടു.ഓരോവിദ്യാലയവും അവരുടെ സ്‌കൂൾ പശ്ചാത്തലവും കുട്ടികളുടെ മികവും അക്കാദമിക പ്രവർത്തനങ്ങളുടെ വളർച്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്കു (SSA State consultantകലാധരൻ സർ,പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ സർ,SCERT Directorപ്രസാദ് സർ)മുമ്പിൽ അവതരിപ്പിക്കുകയുംചെയ്തു.ഞങ്ങളുടെ സ്‌കൂൾ പശ്ചാത്തലവും തിരഞ്ഞടുത്ത മേഖലയും മറ്റുവിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.കുട്ടികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുന്നതിനുളള പ്രവർത്തനവും ,കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിനുളള പ്രവർത്തനങ്ങളും,പ്രാദേശിക ഭാഷാപുസ്തകം തയ്യാറാക്കുന്നതിനുളള പ്രവർത്തനവും ആസൂത്രണം ചെയ്യുന്നവരിൽന്നും ഐടി മേഖലയിലൂന്നി നിന്നുളള പ്രവർത്തനം തികച്ചും വിഭിന്നമായിരുന്നു.പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും അതുമായി മുന്നോട്ട് പോകുന്നതിനും ആവശ്യമായ ഊർജം ഈ ശില്പശാലയിൽ നിന്നും ലഭിക്കുകയുണ്ടായി. | ||