"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 200: വരി 200:
               തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അക്കാദമിക മികവുമായി ബന്ധിപ്പട്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി തിരുവനന്തപുരം SCERT യിൽ വച്ച് ദ്വിദിന ശില്പശാല നടത്തപ്പെട്ടു.ഓരോവിദ്യാലയവും അവരുടെ സ്‌കൂൾ പശ്ചാത്തലവും കുട്ടികളുടെ മികവും അക്കാദമിക പ്രവർത്തനങ്ങളുടെ വളർച്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്കു (SSA State consultantകലാധരൻ സർ,പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ സർ,SCERT Directorപ്രസാദ് സർ)മുമ്പിൽ അവതരിപ്പിക്കുകയുംചെയ്തു.ഞങ്ങളുടെ സ്‌കൂൾ പശ്ചാത്തലവും തിരഞ്ഞടുത്ത മേഖലയും മറ്റുവിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.കുട്ടികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുന്നതിനുളള പ്രവർത്തനവും ,കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിനുളള പ്രവർത്തനങ്ങളും,പ്രാദേശിക ഭാഷാപുസ്തകം തയ്യാറാക്കുന്നതിനുളള പ്രവർത്തനവും ആസൂത്രണം ചെയ്യുന്നവരിൽന്നും ഐടി മേഖലയിലൂന്നി നിന്നുളള പ്രവർത്തനം തികച്ചും വിഭിന്നമായിരുന്നു.പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും അതുമായി മുന്നോട്ട് പോകുന്നതിനും ആവശ്യമായ ഊർജം ഈ ശില്പശാലയിൽ നിന്നും ലഭിക്കുകയുണ്ടായി.

[[പ്രമാണം:March31-11.jpg|ലഘുചിത്രം|ഇടത്ത്‌]]

ശില്പശാല 6.-ജനുവരി 25,26
ശില്പശാല 6.-ജനുവരി 25,26
വരി 207: വരി 207:

             ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് ആദ്യപടി രക്ഷിതാക്കൾക്ക് ഐടി പഠനം സാദ്ധ്യമാക്കുക എന്നതായിരുന്നു.കുട്ടികളും അധ്യാപകരും ഐടി അധ്ഷ്ഠിതമായി പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവരോടൊപ്പം തന്നെ രക്ഷിതാക്കളും ഉയരുന്നു.ജനുവരി 25,26 തീയതികളിലായി നടന്ന ദ്വിദിന ക്യമ്പ് ഡയറ്റ് മലപ്പുറം,ഐടി@സ്‌കൂൾ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.രക്ഷിതാക്കളുടെ ആവശ്യും ചർച്ചക്ക് വെക്കുകയും അതിലൂന്നിക്കൊണ്ടുളള പ്രവർത്തന മൊഡ്യൂൾ തയ്യാറാക്കുകയും ചെയ്തു.ഐടി@സ്‌കൂളിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി് പരിശീലത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുകയും ട്രൈഔട്ട് ക്ലാസ്സ് നടത്തുകയും ചെയ്തു.എത്തിച്ചേർന്ന 10 രക്ഷിതാക്കളും വളരെ താത്പരിയപൂർവ്വും പ്രവർത്തനത്തിൽ പങ്കാളികളായി.കംമ്പ്യൂട്ടർ പ്രാഥമിക കാര്യങ്ങൾ,കളിപ്പെട്ടി പഠനപുസ്തകം വിവിധ ഓൺലൈൻ പോർട്ടലുകൾ,പഠനസംബന്ധമായ ബ്ലോഗുകൾ എന്നിവ പരിചയപ്പടുന്നതിനും മെയിൽ ഐഡി നിർമ്മാണവും പരിശീലത്തിൻെറ ഭാഗമായി നടന്നു. സഹായകമായി ബുക്ക്‌ലെറ്റ് തയ്യാറാക്കുന്നതിനും പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്  നൽകുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

[[പ്രമാണം:March31-6.jpg|ലഘുചിത്രം|ഇടത്ത്‌|March31-6.jpg|ലഘുചിത്രം|മികവുത്സവത്തിൽ തുറന്ന് വച്ച ലാപ്പ്ടോപ്പിൽ കുട്ടികൾ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കുമുൻപിൽ അവതരിപ്പിക്കുന്നു.]]]]

6.അക്കാദമിക മാസ്റ്റർ പ്ലാനും ഐസിടി വികസനവും

312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/545371" എന്ന താളിൽനിന്ന് ശേഖരിച്ചത്