Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
അംഗങ്ങൾ
അംഗങ്ങൾ


21/08/17ന് ബുധനാഴ്ച 20117-18 PTA പ്രസിഡന്റ് ശ്രീ സി സി ജിഷുവിന്റെ അദ്ധ്യക്ഷത യിൽ രക്ഷിതാക്കളുടെ പൊതുയോഗം ചേർന്നു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം സ്വാഗതം പറഞ്ഞു. യോഗതതിൽ 2016-17 വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2017-18വർഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. അജിത്ത് മാവത്ത് , ജിഷു സി. സി. ഉദയൻ പി, നൗഷാദ്, ഉദയൻ പി, മുനീർ സി പി, രാജൻ കക്കടം, ഷിബു എം കെ, ജയശ്രീ ശിവദാസൻ, സാജിറ പി,  സുനിൽകുമാർ ഇ ആർഎന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവർക്കു പുറമെ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ സീനിയർ അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേർന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദർ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനിൽ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവർ അംഗങ്ങൾ.
21/08/16ന് ബുധനാഴ്ച 2015-16 വർഷത്തെ  PTA പ്രസിഡന്റ് ശ്രീ സി സി ജിഷുവിന്റെ അദ്ധ്യക്ഷത യിൽ രക്ഷിതാക്കളുടെ പൊതുയോഗം ചേർന്നു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം സ്വാഗതം പറഞ്ഞു. യോഗതതിൽ 2016-17 വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2016-17വർഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. ഷാജി ചൊറിക്കാവൻ, ജിഷു സി. സി. ഉദയൻ പി, ബാബു മടൂർ, രാജേന്ദേ്രൻ പി. ബി, മുനീർ സി പി, രാജൻ കക്കടം, ഷിബു എം കെ, മഞ്ജുഷ സി., സാജിറ പി,  സുനിൽകുമാർ ഇ ആർഎന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവർക്കു പുറമെ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ സീനിയർ അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേർന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദർ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനിൽ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവർ അംഗങ്ങൾ.


===പഠനപ്രവർത്തനങ്ങൾ===
===പഠനപ്രവർത്തനങ്ങൾ===
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543700" എന്ന താളിൽനിന്ന് ശേഖരിച്ചത്