Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 160: വരി 160:
'''[[വാകേരി]]''' പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് [[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി ഗവൺമെന്റ് സ്കൂളിനുള്ളത്]]. 1962ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളിൽനിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകൾ പ്രവർത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തിൽ കർമ്മശേഷിയുള്ളവരാക്കുന്നതിൽ ശ്രദ്ധ പുലർത്തി നാനാവിധമായ പാഠ്യപ്രവർത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂൾ പി.ടി.എ അതിന്റെ കർമ്മപഥകത്തിൽ മുന്നേറുകയാണ്.

=== അംഗങ്ങൾ ===
=== അംഗങ്ങൾ ===
16/09/15ന് ബുധനാഴ്ച 2016-17 PTA പ്രസിഡന്റ് ശ്രീ സുനിൽകുമാറിന്റെ അദ്ധ്യക്ഷത യിൽ രക്ഷിതാക്കളുടെ പൊതുയോഗം ചേർന്നു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ. സുരേന്ദ്രൻമാസ്റ്റർ  സ്വാഗതം പറഞ്ഞു.  യോഗതതിൽ 2014-15 വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2015-16 വർഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു.  
16/09/15ന് ബുധനാഴ്ച 2014-15 PTA പ്രസിഡന്റ് ശ്രീ സുനിൽകുമാറിന്റെ അദ്ധ്യക്ഷത യിൽ രക്ഷിതാക്കളുടെ പൊതുയോഗം ചേർന്നു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ. സുരേന്ദ്രൻമാസ്റ്റർ  സ്വാഗതം പറഞ്ഞു.  യോഗതതിൽ 2014-15 വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2015-16 വർഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു.  
ഷാജി സി. എം (പ്രസിഡന്റ്), ഗിരിജാമണി (വൈസ് പ്രസിഡന്റ്), കെ.കെ അബൂബക്കർ, വി.കെ. രാജൻമാസ്റ്റർ, ബാബു മടൂർ, രാജേന്ദ്രൻ, സി.പി.മുനീർ, കക്കടം റസാഖ്, കൊടൂർ സുരേഷ്, ജയ്സി പുളിക്കൽ, സിന്ധുപ്രകാശ്എന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവർക്കു പുറമെ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ സീനിയർ അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേർന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദർ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനിൽ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവർ അംഗങ്ങൾ.

1,545

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543669" എന്ന താളിൽനിന്ന് ശേഖരിച്ചത്