Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
കലാകായികരംഗങ്ങളിൽ പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും അതെല്ലാം കഴിയുന്ന രീതിയിൽ മറികടന്നുകൊണ്ട് മികവാർന്ന രീതിയിൽ നടത്താൻ കഴിഞ്ഞ അധ്യായന വർഷത്തിലും നമുക്കു സാധിച്ചു. മുട്ടിൽ W.MO. ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 23 ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും അതിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു ജില്ലാ മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. കൂടാതെ ഒപ്പനയ്ക്ക് എ ഗ്രേഡും മൂന്നാം സ്ഥാനവും ലഭിച്ചു. ഉറുദു പദ്യം ചൊല്ലൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു ചിത്രരചന പ്രസംഗം എന്നീ ഇനങ്ങളിലും വിവിധ ഗ്രേഡുകൾ നേടാനും കഴിഞ്ഞു ജില്ലാ കലോത്സവത്തിൽ ജില്ലാ തലത്തിൽ തന്നെ നമുക്ക് ഉയർന്ന സ്ഥാനത്തെത്താൻ കഴിഞ്ഞു. വിജയകിരീടം ചൂടിയ വിദ്യാർത്ഥികൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. അതോടൊപ്പംതന്നെ പുൽപ്പള്ളി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിലും ശാസ്ത്രോത്സവത്തിലും നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുക്കുകയും  വിജയിക്കുകയും ചെയ്തു. എല്ലാവരെയും ഒരിക്കൽക്കൂടി പി.ടി.എ കമ്മിറ്റിക്കുവേണ്ടി അഭിനന്ദനമർറിയിക്കുന്നു  

===എസ്.പി.സി, എൻഎസ്എസ്===  
===എസ്.പി.സി, എൻഎസ്എസ്===  
[[പ്രമാണം:15047 K12.jpeg|thumb|പ്രളയ ദുരിതാശ്വാസം വയനാട് കളക്ടറേറ്റിൽ സാധനങ്ങൾ എസ് പി സി കുട്ടികൾ പാക്കുചെയ്യുന്നു.]]
[[പ്രമാണം:15047 K13.jpeg|thumb|പ്രളയ ദുരിതാശ്വാസം  എസ് പി സി കുട്ടികൾ കോളനി ശുചീകരണം  നടത്തുന്നു]]
കുട്ടികളിൽ അച്ചടക്കബോധവും ആത്മസമർപ്പണ മനോഭാവവും വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന എസ്പിസി എൻഎസ്എസ് എന്നീ ഘടകങ്ങൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവരം അഭിമാനപൂർവ്വം അറിയിക്കട്ടെ. ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എൻഎസ്എസ് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു. വർഷംതോറും നടത്തിവരാറുള്ള സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഡിസംബർ മാസത്തിൽ ............................. വിദ്യാലയത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന എസ്.പി.സി, മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു ഓണം ക്രിസ്തുമസ് സമ്മർ വെക്കേഷൻ ക്യാമ്പുകൾ, നേച്ചർ ക്യാമ്പ്, ജില്ലാ ക്യാമ്പ്, വൃദ്ധസദന സന്ദർശനം, എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ റിസർച്ച് സെൻറർ സന്ദർശനം തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ് കൂടാതെ എസ്.പി.സി യുടെ ആക്ടിവിറ്റി കലക്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു  വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങിലും പങ്കെടുത്തു.

8 .8. 2018 ന് പൂതാടി ഗ്രാമപ്പഞ്ചായത്തിലെ ദുരിദാശ്വാസ ക്യാമ്പുകളായ പൂതാടി HSS, നടവയൽ യുപി സ്കൂൾ എന്നിവിടങ്ങളിലെ അന്തേവാസികളെ സന്ദർശിക്കുകയും കുട്ടികൾക്കുള്ള ഉടുപ്പുകൾ ,കമ്പിളിപ്പുതപ്പുകൾ ,ഭക്ഷണസാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്തു .  

വരി 64: വരി 66:
28.08. 2018ന് വിദ്യാലയ പരിസരം വൃത്തിയാക്കി. ഓണാവധിക്കു ശേഷം വിദ്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രസ്തുത ശുചിയാക്കൽ നടന്നത്.

30.08. 2018ന് ക്ലീൻ വയനാട് മിഷന്റെ ഭാഗമായി വാകേരി ടൗണും പരിസരവും വൃത്തിയാക്കി.
30.08. 2018ന് ക്ലീൻ വയനാട് മിഷന്റെ ഭാഗമായി വാകേരി ടൗണും പരിസരവും വൃത്തിയാക്കി.
[[പ്രമാണം:15047 K12.jpeg|thumb|പ്രളയ ദുരിതാശ്വാസം വയനാട് കളക്ടറേറ്റിൽ സാധനങ്ങൾ എസ് പി സി കുട്ടികൾ പാക്കുചെയ്യുന്നു.]]
[[പ്രമാണം:15047 K13.jpeg|thumb|പ്രളയ ദുരിതാശ്വാസം  എസ് പി സി കുട്ടികൾ കോളനി ശുചീകരണം  നടത്തുന്നു]]

===എൻ എം എം എസ്===  
===എൻ എം എം എസ്===  
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543430" എന്ന താളിൽനിന്ന് ശേഖരിച്ചത്