ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ (മൂലരൂപം കാണുക)
13:29, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. യൂ പി അധ്യാപിക കെ. കെ ദീപടീച്ചറാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. | ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. യൂ പി അധ്യാപിക കെ. കെ ദീപടീച്ചറാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. | ||
===സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം=== | ===സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം=== | ||
[[പ്രമാണം:1504 n2.png|thumb|പച്ചക്കറി വിളവെടുപ്പ്]][[പ്രമാണം:15047 m7.png|thumb|പച്ചക്കറി കൃഷി]] | |||
പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും അമിതമായ തോതിൽ രാസവളവും കീടനാശിനിയും ഉപയോഗിക്കുന്നുണ്ട്. ഇതു മനുഷ്യജീവിതത്തിനു തന്നെ ഭീഷണിയായി മാറികൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ജൈവ കൃഷിയെ കുറിച്ച് വിദ്യാർഥികൾക്ക് വേണ്ടത്ര അറിവ് നൽകുകയും ജൈവപച്ചക്കറി കുട്ടികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ അധ്യയനവർഷം നമ്മുടെ സ്കൂളിലെ ഒഴിഞ്ഞ പ്രദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് മികച്ച പച്ചക്കറി തോട്ടം നിർമിക്കാൻ സാധിച്ചു. അതിൽ നിന്നു നമുക്ക് മികച്ച വിളവ് ലഭിച്ചു. അതിൽനിന്നുണ്ടായ വിളവ് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാനും കഴിഞ്ഞു എന്നകാര്യം ഇവിടെ സ്മരിച്ചുകൊണ്ട്ജൈവ പച്ചക്കറിത്തോട്ടത്തിനു വേണ്ടി പരിപൂർണ്ണ സഹായ സഹകരണങ്ങൾ നൽകിയ പൂതാടി കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീ സുബ്രഹ്മണ്യൻ സാറിനും വിദ്യാലത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം നന്ദി അറിയിക്കട്ടെ | പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും അമിതമായ തോതിൽ രാസവളവും കീടനാശിനിയും ഉപയോഗിക്കുന്നുണ്ട്. ഇതു മനുഷ്യജീവിതത്തിനു തന്നെ ഭീഷണിയായി മാറികൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ജൈവ കൃഷിയെ കുറിച്ച് വിദ്യാർഥികൾക്ക് വേണ്ടത്ര അറിവ് നൽകുകയും ജൈവപച്ചക്കറി കുട്ടികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ അധ്യയനവർഷം നമ്മുടെ സ്കൂളിലെ ഒഴിഞ്ഞ പ്രദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് മികച്ച പച്ചക്കറി തോട്ടം നിർമിക്കാൻ സാധിച്ചു. അതിൽ നിന്നു നമുക്ക് മികച്ച വിളവ് ലഭിച്ചു. അതിൽനിന്നുണ്ടായ വിളവ് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാനും കഴിഞ്ഞു എന്നകാര്യം ഇവിടെ സ്മരിച്ചുകൊണ്ട്ജൈവ പച്ചക്കറിത്തോട്ടത്തിനു വേണ്ടി പരിപൂർണ്ണ സഹായ സഹകരണങ്ങൾ നൽകിയ പൂതാടി കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീ സുബ്രഹ്മണ്യൻ സാറിനും വിദ്യാലത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം നന്ദി അറിയിക്കട്ടെ | ||
===മറ്റു പ്രവർത്തനങ്ങൾ === | ===മറ്റു പ്രവർത്തനങ്ങൾ === | ||
മേൽപ്രതിപാദിച്ചവ കൂടാതെ മറ്റു അനവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കഴിഞ്ഞ അധ്യായന വർഷം നടത്താൻ കഴിഞ്ഞു. വായനാദിനം, അന്താരാഷ്ട്ര യോഗാദിനം, ബഷീർ അനുസ്മരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനാഘോഷം, ഗാന്ധിജയന്തി, വിജയപ്പൊലിമ, ചന്ദ്രഗ്രഹണ നിരീക്ഷണം, വൺമില്യൻ ഗോൾ, കൗണ്സലിംഗ് ക്ലാസുകൾ, റൂബല്ല മിസിൽസ് കുത്തിവയ്പ്, നേത്ര പരിശോധന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കേരളപ്പിറവി, ശിശുദിനാഘോഷം, കൈരളി വിജ്ഞാന പരീക്ഷ, സൗഹാർദ്ദം 2017, കൃസ്തുമസ് ആഘോഷം, സ്കൂൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, അവതരണം, പ്രാദേശിക പിടിഎ, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവ ഇവയിൽ ചിലതുമാത്രമാണ്. | മേൽപ്രതിപാദിച്ചവ കൂടാതെ മറ്റു അനവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കഴിഞ്ഞ അധ്യായന വർഷം നടത്താൻ കഴിഞ്ഞു. വായനാദിനം, അന്താരാഷ്ട്ര യോഗാദിനം, ബഷീർ അനുസ്മരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനാഘോഷം, ഗാന്ധിജയന്തി, വിജയപ്പൊലിമ, ചന്ദ്രഗ്രഹണ നിരീക്ഷണം, വൺമില്യൻ ഗോൾ, കൗണ്സലിംഗ് ക്ലാസുകൾ, റൂബല്ല മിസിൽസ് കുത്തിവയ്പ്, നേത്ര പരിശോധന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കേരളപ്പിറവി, ശിശുദിനാഘോഷം, കൈരളി വിജ്ഞാന പരീക്ഷ, സൗഹാർദ്ദം 2017, കൃസ്തുമസ് ആഘോഷം, സ്കൂൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, അവതരണം, പ്രാദേശിക പിടിഎ, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവ ഇവയിൽ ചിലതുമാത്രമാണ്. |