Jump to content

"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<p align="justify">
{{prettyurl|G.H.S.S Neeleswaram}}
{{prettyurl|G.H.S.S Neeleswaram}}
<p align="justify">
'''കോഴിക്കോട്‌‌  നഗരത്തിൽ നിന്ന് 35 കി.മി. അകലെ മലയോര പ്രദേശത്തതായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ജി.എച്ച്.എസ്.എസ് നീലേശ്വരം'.  കോഴിക്കോട്‌‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.'''

</p>
</p>
{|class="wikitable" style="text-align:left;" border="3"; font-size:80%;" style="background:#A1C2CA;"|

{{Infobox School|
{{Infobox School|
വരി 46: വരി 44:
സ്കൂൾ ചിത്രം=GHSSN Gate Mod.jpg|‎
സ്കൂൾ ചിത്രം=GHSSN Gate Mod.jpg|‎
}}
}}
|}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 115: വരി 112:
ഈ വ൪ഷം കൂടുതൽ വിദ്യാ൪ത്ഥികൾ സ്കൂളിലെത്തിയെന്നത്  അധ്യാപക൪, പി.ടി.എ, എം.ടി.എ, SSG,വാ൪ഡ് മെമ്പ൪മാ൪ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ്. ചടങ്ങിലുടനീളം  ഇവരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയവുമാണ്.

2'''വായനവാരാഘോ‍ഷം'''
2 '''വായനവാരാഘോ‍ഷം'''

,വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു.
,വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു.
വരി 125: വരി 122:

ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം, പ്രശ്നോത്തരി,  ബഷീറിനെക്കുറിച്ചുളള ‍ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു.
ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം, പ്രശ്നോത്തരി,  ബഷീറിനെക്കുറിച്ചുളള ‍ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു.
 
5.''' ലഹരിവിരുദ്ധദിനം'''  
5.''' ലഹരിവിരുദ്ധദിനം'''

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച്  27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങൾ -  ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

6.'''ഹിരോഷിമ-നാഗസാക്കിദിനാചരണങ്ങൾ '''
യുദ്ധവിരുദ്ധറാലി- പ്ലക്കാ൪‍ഡ്, മുദ്രാഗീതം, ബാഡ്ജ്, സഡാക്കോ കൊക്ക്നി൪മ്മാണം, പ്രശ്നോത്തരി, വീഡിയോപ്രദ൪ശനം എന്നിവ നടത്തി. അദ്ധ്യാപകദിന ചുമ൪മാസികനി൪മ്മാണം, ബാഡ്ജ് നി൪മ്മാണം എന്നിവ നടന്നു.
6)''' ദുരിതാശ്വാസ പ്രവര്ത്തനങ്ങള്'''
ചരിത്രത്തിലാത്തവിധം പെയ്തിറങ്ങിയ പേമാരി മൂലം  വിറങ്ങലിച്ച് നിന്നപ്പോള് ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ മുന്നിരയില് ഇൗ വിദ്യാലയത്തിലെ NSSയൂണിററും, സ്ററുഡന്റ് പോലീസ് കേഡററ് യൂണിററും അധ്യാപകരും ചേ൪ന്ന്പൃക്കച്ചാലില് പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള് വൃത്തിയാക്കി.ഭക്ഷണ സാധനങ്ങള് ലഭ്യമാക്കി.
7. '''6Aഉദ്ഘാടനം ചെയ്തു'''
''വായിച്ച് വളരുക'' എന്ന സന്ദേശം കുട്ടികളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന ലക്ഷ്യത്തോടെ ജൂൺ 19 മുതൽ ആരംഭിച്ച പുസ്തക ശേഖരണം ഇന്ന് പൂർണ്ണമായി. ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും സ്വന്തമായി ഒന്നിലധികം പുസ്തകം കൊണ്ട് വന്നു. ബഷീർ കൃതികൾ, ചരിത്ര കഥകൾ, റഫറൻസ് പുസ്തകം, ഗണിത പുസ്തകങ്ങൾ, നോവലുകൾ, ജീവചരിത്രക്കുറിപ്പ്, ആത്മകഥ തുടങ്ങിയവ ശേഖരത്തിലുണ്ട്. കുട്ടികൾ ക്ലാസ്സിൽ ഒഴിവുള്ള സമയങ്ങളിൽ പുസ്തകം വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കുന്നുണ്ട്. മാസാവസാനം മികച്ച കുറിപ്പ് അവതരണത്തിന് സമ്മാനം നൽകും. ഇത് ഒരു ക്ലാസ്സ് തല പ്രവർത്തനം ആണ്. പുസ്തകങ്ങൾ വീട്ടിലേക്ക് കൊടുത്ത് വിടാറില്ല. ഹെഡ് മാസ്റ്റർ CLASS LIBRARY ഉദ്ഘാടനം ചെയ്തു. ' ഞാൻ മലാല  ' എന്ന പുസ്തകം നൽകിക്കൊണ്ട് സരോജിനി ടീച്ചർ ആശംസയും  CLASS LIBRARIAN ഫിദ സ്വാഗതവും, ഷമീം നന്ദിയും പറഞ്ഞു. നസ്റിൻ, ഷിറിൻ എന്നിവർ വായനക്കുറിപ്പ് അവതരിപ്പിച്ചു. ഈ വർഷത്തെ തനത് പ്രവർത്തനമായി ഇതിനെ കണക്കാക്കുന്നു.
8.'''അദ്ധ്യാപകദിനം'''
അധ്യാപകദിനത്തോടനുബന്ധിച്ച് ആശംസാവചനങ്ങള്, മഹത് വചനങ്ങള്, എന്നിവ ചുമരുകളില് പതിപ്പിച്ചു. വിദ്യാലയവൃക്ഷം നി൪മ്മിച്ചു

6) ദുരിതാശ്വാസ പ്രവര്ത്തനങ്ങള്

ചരിത്രത്തിലില്ലാത്ത വിധം പെയ്തിറങ്ങിയ പേമാരി മൂലം  വിറങ്ങലിച്ച് നിന്നപ്പോള് ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ മുന്നിരയില് ഇൗ വിദ്യാലയത്തിലെ NSSയൂണിററും, സ്ററുഡന്റ് പോലീസ് കേഡററ് യൂണിററും അധ്യാപകരും ചേ൪ന്ന്പൃക്കച്ചാലില് പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള് വൃത്തിയാക്കി.ഭക്ഷണ സാധനങ്ങള് ലഭ്യമാക്കി.

H) അദ്ധ്യാപകദിനം
9.'''സബ് ജില്ലാതല രാമായണപ്രശ്നോത്തരി മത്സരം'''

അധ്യാപകദിനത്തോടനുബന്ധിച്ച് ആശംസാവചനങ്ങള്, മഹത് വചനങ്ങള്, എന്നിവ ചുമരുകളില് പതിപ്പിച്ചു. വിദ്യാലയവൃക്ഷം വേറിട്ടുനിന്നു എന്ന് എടുത്തുപറയട്ടേ.
സബ്ജില്ലാതല രാമായണപ്രശ്നോത്തരി മത്സരത്തിൽ വിജയികളായത് ഈ സ്കൂൂളിലെ  അശ്വതി ഒ.ടി, കൃഷ്ണപ്രിയ എന്നിവ൪ രണ്ടാം സ്ഥാനം നേടി.
|}

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543425" എന്ന താളിൽനിന്ന് ശേഖരിച്ചത്