Jump to content
സഹായം

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145: വരി 145:
ആസ്പദമാക്കി ഒരു സിനിമ നിർമ്മിച്ചാണ് ഈ ക്ലബ്ബ് 2008ൽ പ്രവർത്തനം ആരംഭിച്ചത്.  ആ വർഷത്തെ എറ്റവും മികച്ച നായകനടനുള്ള സംസ്ഥാന സർക്കാറിന്റെ അവാര്ഡ് ഈ സിനിമയ്ക്ക് ലഭിച്ചു
ആസ്പദമാക്കി ഒരു സിനിമ നിർമ്മിച്ചാണ് ഈ ക്ലബ്ബ് 2008ൽ പ്രവർത്തനം ആരംഭിച്ചത്.  ആ വർഷത്തെ എറ്റവും മികച്ച നായകനടനുള്ള സംസ്ഥാന സർക്കാറിന്റെ അവാര്ഡ് ഈ സിനിമയ്ക്ക് ലഭിച്ചു
എന്നത് ഈ പ്രവർത്തനത്തിനുള്ള പ്രോത്സാഹനമായി. പിന്നീട് ശ്രീ കല്ലേൻ പൊക്കുടനുമായും മറ്റ് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകരുമായി നടത്തിയ അഭിമുഖങ്ങൾ അടക്കം ഉൾപ്പെടുത്തിയ ഒരു പരിസ്ഥിതിയെ സംബന്ധിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയും ഏറെ ശ്രദ്ധേയമായി. ഇന്ന് യൂ ട്യൂബിൽ ഏറെപ്പേർ ഈ ഡോക്യുമെന്ററി കാണുന്നുണ്ട്.

== '''വിദ്യാരംഗം''' ==
കട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായുള്ള സംരംഭമായ വിദ്യാരംഗം ഈ വിദ്യാലയത്തിൽ പ്രവര്ത്തിച്ചു വരുന്നുസർവ്വശ്രീ ശ്രീദേവി ടീച്ചർ, മാലതി.എം.ആർ‍,ശിവദാസൻ ടി, രാജീവ് എം.കെ, രാജൻ.വി.എൻ‍‍, മണികണ്ഠൻ കെ.പി, ഹരികൃ‍ഷ്ണൻ എന്നീ അദ്ധ്യാപകർ‍ വിവിധ വര്ഷങ്ങളിൽ വിദ്യാരംഗത്തിന്റെ കൺവീനർസ്ഥാനം വഹിച്ചിട്ടുണ്ട്. ഈ അദ്ധ്യാരകരുടെ നേതൃത്വത്തിൽ
വിവിധങ്ങളായ പരിപാടികളും ശില്പശാലകളും വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലുംവിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗശേഷി
വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

= കല - കായികം=
= കല - കായികം=
329

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543076" എന്ന താളിൽനിന്ന് ശേഖരിച്ചത്