Jump to content
സഹായം

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137: വരി 137:
==ലൈബ്രറിയും റീഡിംങ്ങ്റൂമും==
==ലൈബ്രറിയും റീഡിംങ്ങ്റൂമും==
മികച്ച നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും വായനമൂലയും സ്ക്കൂളിലെ എല്ലാ പ്രവർത്തനപഥങ്ങളിലും വെളിച്ചം പകരുന്ന വിളക്കാണ്. എല്ലാ വർഷവും ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകപ്രദർശനം കുട്ടികളെ പുതിയപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും വായനയിൽ അഭിരുചിയുള്ളവരാക്കിമാറ്റുന്നതിനും സഹായുക്കുന്നു

==ചലച്ചിത്ര ക്ലബ്ബ്==
ഈ സ്ക്കൂളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു ഫിലിം ക്ലബ്ബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളം അദ്ധ്യാപികയായ ശ്രീമതി ഷീജ. കെ.കെ  എട്ടാം തരം മലയാളം പാഠഭാഗത്തെ
ആസ്പദമാക്കി ഒരു സിനിമ നിർമ്മിച്ചാണ് ഈ ക്ലബ്ബ് 2008ൽ പ്രവർത്തനം ആരംഭിച്ചത്.  ആ വർഷത്തെ എറ്റവും മികച്ച നായകനടനുള്ള സംസ്ഥാന സർക്കാറിന്റെ അവാര്ഡ് ഈ സിനിമയ്ക്ക് ലഭിച്ചു
എന്നത് ഈ പ്രവർത്തനത്തിനുള്ള പ്രോത്സാഹനമായി. പിന്നീട് ശ്രീ കല്ലേൻ പൊക്കുടനുമായും മറ്റ് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകരുമായി നടത്തിയ അഭിമുഖങ്ങൾ അടക്കം ഉൾപ്പെടുത്തിയ ഒരു പരിസ്ഥിതിയെ സംബന്ധിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയും ഏറെ ശ്രദ്ധേയമായി. ഇന്ന് യൂ ട്യൂബിൽ ഏറെപ്പേർ ഈ ഡോക്യുമെന്ററി കാണുന്നുണ്ട്.

= കല - കായികം=
= കല - കായികം=
329

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542983" എന്ന താളിൽനിന്ന് ശേഖരിച്ചത്