"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ (മൂലരൂപം കാണുക)
12:47, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018→വിദ്യാരംഗം
വരി 150: | വരി 150: | ||
വിവിധങ്ങളായ പരിപാടികളും ശില്പശാലകളും വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലുംവിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗശേഷി | വിവിധങ്ങളായ പരിപാടികളും ശില്പശാലകളും വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലുംവിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗശേഷി | ||
വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. | വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
=='''സ്ക്കൗട്ട് &ഗൈഡ്‌സ്'''== | |||
ഈ സ്ക്കൂളിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ആറ് യൂണിറ്റുകൾ ഉള്ള സ്ക്കൗട്ട് &ഗൈഡ്‌സ്. സർവ്വശ്രീ പ്രമോദ്. എസ്.ഡി, രാജൻ വിഎൻ, സുഭാഷ് പി,ഈശ്വരി എ, പ്രമീളകുമാരി, ഷീന, ശ്രീജിത എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.== '''ലിറ്റിൽ കൈറ്റ്‌സ്''' == | |||
ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു. ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു. | |||
അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു. | |||
= കല - കായികം= | = കല - കായികം= |