"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History (മൂലരൂപം കാണുക)
11:38, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 23: | വരി 23: | ||
=== ആദ്യത്തെ പ്രധാനാധ്യാപകൻ === | === ആദ്യത്തെ പ്രധാനാധ്യാപകൻ === | ||
സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ അബ്ദുള്ള സാഹിബ് ആയിരുന്നു. അദ്ദേഹത്തിന്റെ | സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ അബ്ദുള്ള സാഹിബ് ആയിരുന്നു. അദ്ദേഹത്തിന്റെ സംഭാവന സ്മരണീയമാണ്. കല്പകഞ്ചേരി സ്കൂളിനെ സംബന്ധിച്ചെടുത്തോളം ഓരോ ഘട്ടത്തിലും ജനങ്ങളുടെ ശ്രദ്ധയും മേൽനോട്ടവും ഉണ്ടായിരുന്നു. സർക്കാരിന് കെട്ടിടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനപിന്തുണയിൽ രണ്ട് കെട്ടിടങ്ങൾ ഉയർന്നു വന്നു. | ||
=== ഷിഫ്‌റ്റ് സമ്പ്രദായം === | === ഷിഫ്‌റ്റ് സമ്പ്രദായം === | ||
കുട്ടികളുടെ ബാഹുല്യം കൊണ്ട് 1971 ൽ ഷിഫ്‌റ്റ് സമ്പ്രദായം തുടങ്ങി. 1975 ൽ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു കിട്ടി. വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എ.യും ആയിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് മുഖേനയാണ് ഇത് ലഭിച്ചത്. 2004 ൽ ഷിഫ്‌റ്റ് സമ്പ്രദായം ഒഴിവാക്കി. | കുട്ടികളുടെ ബാഹുല്യം കൊണ്ട് 1971 ൽ ഷിഫ്‌റ്റ് സമ്പ്രദായം തുടങ്ങി. 1975 ൽ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു കിട്ടി. വിദ്യാഭ്യാസ മന്ത്രിയും എം.എൽ.എ.യും ആയിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് മുഖേനയാണ് ഇത് ലഭിച്ചത്. 2004 ൽ ഷിഫ്‌റ്റ് സമ്പ്രദായം ഒഴിവാക്കി. |