Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:
=== ആദ്യത്തെ സർക്കാർ ഓഫീസുകൾ ===
=== ആദ്യത്തെ സർക്കാർ ഓഫീസുകൾ ===
               കല്പകഞ്ചേരി വള്ളവന്നൂർ ഗ്രാമങ്ങളുടെ സംഗമ കേന്ദ്രമായ കടുങ്ങാത്തുകുണ്ട് 1960 70 കാലഘട്ടത്തിൽതന്നെ വികസനത്തിന്റെ പാതയിൽ സാവധാനം ചലനം തുടങ്ങിയിരുന്നു. ഈ ചലനത്തിന് പ്രധാന ശക്തി അന്നത്തെ പ്രദേശം ഉൾക്കൊള്ളുന്ന താനൂർ മണ്ഡലത്തിലെ എം.എൽ.എ. പരേതനായ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ സംഭാവനയാണ് കൽപ്പകഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. കൽപ്പകഞ്ചേരി രജിസ്റ്റാർ  ഓഫീസും, തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനും, അതിനിടയിലായുള്ള വളവന്നൂർ വില്ലേജ് ഓഫീസും ആണ് ഈ പ്രദേശത്തെ ആദ്യത്തെ സർക്കാർ ഓഫീസുകൾ  

[[പ്രമാണം:19022abdullasahib.jpg|200px|thumb|left|അബ്ദുള്ള സാഹിബ്]]
===  അബ്ദുള്ള സാഹിബിന്റെ സേവനം ===
===  അബ്ദുള്ള സാഹിബിന്റെ സേവനം ===
             കൽപകഞ്ചേരി ഹൈസ്കൂളിനെ സംബന്ധിച്ചിടുത്തോളം വണ്ടൂർ കാരനും പൗര പ്രധാനിയും, ധനാഢ്യനുമായ അബ്ദുള്ള സാഹിബിന്റെ സേവനം എഴുതി തള്ളാൻ കഴിയുന്നതല്ല. അബ്ദുള്ള സാഹിബ് ഹെഡ്മാസ്റ്ററായി വരുമ്പോൾ സ്കൂളിൽ നാട്ടുകാർ നിർമ്മിച്ചു നൽകിയ 5 ക്ലാസ് റൂമുകൾ ഉള്ള ബിൽഡിംഗ് അല്ലാതെ മറ്റൊരു കെട്ടിടവും ഹൈസ്കൂളിനില്ലായിരുന്നു. ചുറ്റുമതിൽ ഇല്ലാതിരുന്നതുകാരണം ഇതിന്റെ വരാന്ത നാൽക്കാലികളുടെ രാത്രികാല വാസസ്ഥലം ആയിരുന്നു. സ്കൂളിലേക്ക് വരുമ്പോൾ അബ്ദുള്ള സാഹിബും രണ്ടുമൂന്നു സഹപ്രവർത്തകരും കൈക്കോട്ടുമായി നിന്ന് പണിയെടുക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. പൊതുപ്രവർത്തനത്തിനുള്ള ആദ്യമാതൃക അദ്ദേഹത്തിൽനിന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭിച്ചിരുന്നു.

             സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ വളരെ നേരത്തെതന്നെ ആരംഭിച്ചിരുന്നു. മദിരാശി സർക്കാറിന്റെ കാലത്തുതന്നെ ഈ പ്രദേശത്തെ എം.എൽ.എ.ആയിരുന്ന കോട്ടാൽ കുട്ടി സാഹിബ് ആ ശ്രമങ്ങൾക്ക് നേതൃത്വം വഹിച്ചു. കോട്ടാൽ കുട്ടി സാഹിബ് മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗം എന്ന നിലയിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായി പ്രവർത്തിച്ചു. അതിന് മൊയ്തീൻകുട്ടി എന്ന ബാവ ഹാജി, പ്രസിഡൻറ് ഭാസ്കരൻനായർ എന്നിവർ ഒരുമിച്ച് നേതൃത്വം നൽകി.

=== ആദ്യത്തെ പ്രധാനാധ്യാപകൻ ===
=== ആദ്യത്തെ പ്രധാനാധ്യാപകൻ ===
               സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ അബ്ദുള്ള സാഹിബ് ആയിരുന്നു.  അദ്ദേഹത്തിന്റെ സംഭാവനയും സ്മരണീയമാണ്. കല്പകഞ്ചേരി സ്കൂളിനെ സംബന്ധിച്ചെടുത്തോളം ഓരോ ഘട്ടത്തിലും ജനങ്ങളുടെ ശ്രദ്ധയും മേൽനോട്ടവും ഉണ്ടായിരുന്നു. സർക്കാരിന് കെട്ടിടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനപിന്തുണയിൽ രണ്ട് കെട്ടിടങ്ങൾ ഉയർന്നു വന്നു.  

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542219" എന്ന താളിൽനിന്ന് ശേഖരിച്ചത്