"ആനിമേഷൻ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനിമേഷൻ പരിശീലനം. (മൂലരൂപം കാണുക)
10:00, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
ജിമ്പു പോലുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ചെയ്യാവുന്ന ജിഫ് അനിമേഷൻ മുതൽ ബ്ലെൻഡർ സോഫ്റ്റ്വെയർ ഉപയോഗിച്ച് ചെയ്യാവുന്ന സങ്കീർണ്ണമായ ആനിമേഷൻ വരെ ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യാൻ കഴിയും. അതിനുള്ള പരിശീലന ക്ലാസുകൾ സ്കൂളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് | ജിമ്പു പോലുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ചെയ്യാവുന്ന ജിഫ് അനിമേഷൻ മുതൽ ബ്ലെൻഡർ സോഫ്റ്റ്വെയർ ഉപയോഗിച്ച് ചെയ്യാവുന്ന സങ്കീർണ്ണമായ ആനിമേഷൻ വരെ ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യാൻ കഴിയും. അതിനുള്ള പരിശീലന ക്ലാസുകൾ സ്കൂളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് | ||
=== തുടക്കം === | === തുടക്കം === | ||
2013 | 2013 - ൽത്തന്നെ സ്കൂളിൽ ആനിമേഷൻ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അന്ന് ബി.ആർ.സി. യുടെ ഒരു പരിപാടിയായിട്ടാണ് അത് തുടങ്ങിവച്ചത്. തുടർന്ന് പല വർഷങ്ങളിലും വിദ്യാർത്ഥികൾ അനിമേഷൻ പ്രവർത്തനത്തിന് താല്പര്യം കാണിക്കുകയുണ്ടായി. അതുകൊണ്ട് അതിന്റെ പരിശീലനപരിപാടികൾ പിന്നീടുള്ള വർഷങ്ങളിലും തുടർന്നുപോന്നു. | ||
=== ജിഫ് ആനിമേഷനുകൾ === | === ജിഫ് ആനിമേഷനുകൾ === |