Jump to content
സഹായം

"ആനിമേഷൻ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

796 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
                   ജിമ്പു പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ചെയ്യാവുന്ന ജിഫ് അനിമേഷൻ മുതൽ ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്യാവുന്ന സങ്കീർണ്ണമായ ആനിമേഷൻ വരെ ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യാൻ കഴിയും. അതിനുള്ള പരിശീലന ക്ലാസുകൾ സ്കൂളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്

=== തുടക്കം ===
=== തുടക്കം ===
              2013 ഇൽത്തന്നെ സ്കൂളിൽ ആനിമേഷൻ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അന്ന് ബി.ആർ.സി. യുടെ ഒരു പരിപാടിയായിട്ടാണ് അത് തുടങ്ങിവച്ചത്. തുടർന്ന് പല വർഷങ്ങളിലും വിദ്യാർത്ഥികൾ അനിമേഷൻ പ്രവർത്തനത്തിന് താല്പര്യം കാണിക്കുകയുണ്ടായി. അതുകൊണ്ട് അതിന്റെ പരിശീലനപരിപാടികൾ പിന്നീടുള്ള വർഷങ്ങളിലും തുടർന്നുപോന്നു.
 
=== ജിഫ് ആനിമേഷനുകൾ ===
=== ജിഫ് ആനിമേഷനുകൾ ===
               കഴിഞ്ഞവർഷം കുട്ടിക്കൂട്ടം ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ആനിമേഷൻ പരിശീലന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. അന്ന് ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തിയിരുന്നു എങ്കിലും ജിംമ്പ് ഉപയോഗിച്ചു ചെയ്യുന്ന ജിഫ് അനിമേഷനുകൾക്ക് ആയിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ജിംമ്പ് ഉപയോഗിച്ചു തന്നെ വേണമെങ്കിൽ ഇന്ന് ലഭ്യമായ സാങ്കേതിക വിദ്യകളുടെ പിൻബലത്തോടുകൂടി നമുക്കൊരു ആനിമേഷൻ സിനിമ നിർമ്മിക്കാൻ കഴിയും എന്നതിന്റെ സാധ്യതകൾ കുട്ടികൾക്ക് അന്ന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പഠിക്കുന്ന സാങ്കേതികവിദ്യകളെ സന്ദർഭത്തിനനുസരിച്ചും ഉൾക്കാഴ്ചയോടും കൂടി പ്രയോഗിക്കുവാനുള്ള ശ്രമമാണ് വേണ്ടതെന്നും, അങ്ങനെയുണ്ടെങ്കിൽ ഇന്നു നാം പഠിക്കുന്ന ഐ.ടി. ഉപയോഗിച്ചുള്ള പല സാങ്കേതികവിദ്യകളും ഉപയോഗിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് ഉദാഹരണസഹിതം അന്ന് വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തിരുന്നു. അന്നത്തെ പരിശീലന ക്ലാസ്സുകളുടെ ഫലമായി കുട്ടികൾ ധാരാളം ആനിമേഷൻ ക്ലിപ്പുകൾ നിർമിച്ചിട്ടുണ്ട്.  

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/541390" എന്ന താളിൽനിന്ന് ശേഖരിച്ചത്