Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:44050 221.jpg|thumb|100px|പഴയചിത്രം]]

വെങ്ങാനൂർ''' =

വെങ്ങാനൂർ''' =

'''വെങ്ങാനൂർ ചരിത്രം''' കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക[[https://www.youtube.com/watch?v=YEBSF3ka0ZE&t=79s|'''നാടിന്റെ നാൾവഴിയിലൂടെ''']]

ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനു‍‍ഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യൻകാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂർ‍ രാജാവായിരുന്ന മാർത്താണ്ഡവർമ്മ ബ്രിട്ടിഷുകാരിൽ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാർത്താണ്ഡൻ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകർഷണിയതയാണ്

==  '''പ്രാദേശിക ചരിത്രം''' ==
==  '''പ്രാദേശിക ചരിത്രം''' ==
വരി 228: വരി 228:
അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ, തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മ അയ്യങ്കാളിയുടെ ജനനം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ,

== ആരംഭം ==
'''ആരംഭം'''

ചരിത്രമുറങ്ങുന്ന വെങ്ങാനൂർ പ്രദേശത്തെ തമസിൽ നിന്നും ജ്യോതിസ്സിലേക്കുയർത്തിയ ഈ സർക്കാർ വിദ്യാലയത്തിന്റെ വളർച്ചാഘട്ടങ്ങൾ നാടിന്റെ വളർച്ചയേയും പ്രതിഫലിപ്പിക്കുന്നു.  1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഒരു സുമനസ്സിന്റെ സംഭാവനയാണ് ഈ വിദ്യാലയം. വേലുപ്പിള്ള എന്ന നാട്ടാശാനാണ് ഈ മഹത്‌വ്യക്തി. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ  നേത‍ൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.  നിലത്തെഴുത്താണ്  അക്കാലത്ത് നിലവിലുണ്ടായിരുന്നത്. തറയിലിരുന്നായിരുന്നു പഠനം. ഫസ്റ്റ് ഫോറം, സെക്കന്റ് ഫോറം....എന്നീ പേരുകളിലായിരുന്നു ക്ലാസുകൾ.  ഏഴാം ക്ലാസു വരെ പഠിച്ചാൽ ജോലി കിട്ടുമായിരിന്നു.  അഞ്ചു വയസ്സു പൂ൪ത്തിയായതിനു ശേഷം മാത്രമേ സ്ക്കൂളിൽ കുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നുള്ളൂ.  വള്ളി നിക്കറും ഉടുപ്പും,  പാവാടയും ബ്ലൗസ്സും ഒക്കെയായിരുന്നു കുട്ടികളുടെ വേഷം.

== പേര് വന്ന വഴി ==
'''പേര് വന്ന വഴി'''

ഈ കുടിപള്ളിക്കൂടം  മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെടുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. വില്ലേജ് ഒാഫീസ് (ചാവിടി) ഉണ്ടായിരുന്ന പ്രദേശമായതിനാൽ ഈ സ്ഥലം ചാവടി നട എന്ന പേരിലറിയപ്പെട്ടു.  തുടർന്ന് പ്രാദേശിക ഭാഷാ സ്കൂളായി അംഗീകരിക്കപ്പെട്ടു.സ൪ക്കാരിനു കൈമിറിയതിനു ശേഷം സ്ക്കൂൾ എ എം എൽ പി എസ് എന്ന പേരിലാണ് അറിയപ്പെട്ടത്.

== എല്ലാവർക്കും പ്രവേശനം ==
'''എല്ലാവർക്കും പ്രവേശനം'''

അധ്യാപകരായിരുന്നു (പുരുഷന്മാർ)ഭൂരിഭാഗവും സ്ക്കൂളിൽ പഠിപ്പിച്ചിരുന്നത്.  ജാതീയമായ ഉച്ഛനീചത്വത്തിന്റെ പേരിൽ ഈ സ്ക്കൂളിലും താഴ്‌ന്ന സമു‍ദായക്കാരെന്നു കരുതിയിരുന്നവരെ പ്രവേശിപ്പിച്ചിരുന്നില്ല.  തുട൪ന്ന്ശ്രീ അയ്യങ്കാളി കുറച്ചു കുട്ടികളുമായി സ്ക്കൂൾ പ്രവേശനത്തിന് എത്തുകയുണ്ടായി.  ഇ എം  ചന്ദ്രശേഖര പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഇതിനെ തടയാനെത്തി.  തുടർന്ന് സംഘർഷമുണ്ടാകുകയും സർക്കാർ ഇടപെട്ട് എല്ലാ വിഭാഗം കുട്ടികൾക്കും സ്ക്കൂളിൽ പ്രവേശനം നൽകാൻ ഉത്തരവിടുകയും ചെയ്തു.

== പുനഃ നിർമാ​ണം ==
'''പുനഃ നിർമാ​ണം'''

ഓല ഷെ‍‍‍‍ഡുകളിലാണ് അക്കാലത്ത് ക്ലാസ്സുകൾ നടന്നിരുന്നത്.  ഒരിക്കൽ കെട്ടിടത്തിന് തീ പിടിച്ച് നശിക്കുകയുണ്ടായി. അക്കാലത്ത് സ്ക്കൂൾ കുറച്ചു കാലം ഇപ്പോൾ വില്ലേജ് ഓഫീസ് നിലനിൽക്കുന്നിടത്തേക്ക് മാറ്റുകയുണ്ടായി.  വീണ്ടും ഷെ‍‍ഡുകൾ പണിതതിനു ശേഷം പഴയ സ്ഥലത്തു തന്നെ പ്രവ൪ത്തനം തുട൪ന്നു.

== അപ്പർ പ്രൈമറി സ്കൂൾ ==
'''അപ്പർ പ്രൈമറി സ്കൂൾ'''

1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയ൪ത്തപ്പെട്ടു.  ശ്രീ വി. ആ൪. പരമേശ്വര പിളള  ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റ൪.  അംബുക്കുട്ടിയമ്മ ആയിരുന്നു യു പി  വിഭാഗത്തിലെ ആദ്യത്തെ വിദ്യാ൪ത്ഥി.  സ്ലേറ്റും പെ൯സിലും മൂരയും (കടൽ പെ൯സിൽ) ആണ് കുട്ടികൾ എഴുതാനായി ഉപയോഗിച്ചിരുന്നത്.  നവരയില , വാഴപ്പച്ചില, മഷിത്തണ്ടു ചെടി എന്നിവ സ്ലേറ്റു മായ്ക്കുന്നതിന് ഉപയോഗിച്ചിരുന്നു.  പ്രശസ്തനായ ജസ്റ്റിസ് ശ്രീ ഹരിഹര൯ ഈ സ്ക്കൂളിലെ വിദ്യാ൪ത്ഥിയായിരുന്നു.

== ഹൈസ്ക്കൂൾ ==
'''ഹൈസ്ക്കൂൾ'''

ദേശത്തിനു മാതൃകയായി ഭാവി തലമുറകളെ വാ൪ത്തെടുത്തു കൊണ്ടിരിക്കുന്ന ഈ വിദ്യാലയം 1981-ൽ ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു. എസ് എസ് എൽ സി യുടെ ആദ്യ ബാച്ച് പരീക്ഷയെഴുതിയ 1983 – 1984 മുതൽ വിജയ ശതമാനത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മുൻ നിരയിലെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.  1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു.

==ഹയ൪സെക്കന്ററി സ്കൂൾ ==
'''ഹയ൪സെക്കന്ററി സ്കൂൾ'''

2004-ഹയ൪സെക്കന്ററി വിഭാഗം സ്ഥാപിതമായി.

2004-ഹയ൪സെക്കന്ററി വിഭാഗം സ്ഥാപിതമായി.

== മികവ് ==
'''മികവ്'''
* 1998-ലും 2003-ല‌ും ഏറ്റവും കൂടുതൽ എസ് സി  വിഭാഗം കുട്ടികളെ വിജയിപ്പിച്ചതിനുള്ള അവാ൪ഡ് നേടുകയുണ്ടായി.

* എസ് ആർ  രാജീവ് എന്ന പൂ൪വ്വ വിദ്യാ൪ത്ഥിക്ക് 'സ്റ്റാർ ഓഫ് ഇൻഡ്യ'അവാ൪ഡ്  ലഭിച്ചിട്ടുണ്ട്.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539687" എന്ന താളിൽനിന്ന് ശേഖരിച്ചത്