"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ (മൂലരൂപം കാണുക)
23:08, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 210: | വരി 210: | ||
തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | ||
കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ പ്രദർശനം നടന്നു. | കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ പ്രദർശനം നടന്നു. | ||
. | |||
ചാന്ദ്രദിനം | |||
ജൂലൈ 21 ചാന്ദ്രദിന ത്തിൽ പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിലെ വിദ്യാർഥികളും | |||
അധ്യാപകരും ചേർന്ന് ചാന്ദ്രയാൻ - മാതൃക തയ്യാറാക്കി . | |||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ചരിത്രവും ചാന്ദ്രദൗത്യത്തിന്റെ | |||
പ്രാധാന്യവും വിവരിക്കുന്ന ചാർട്ടുകൾ പ്രദർശിപ്പിച്ചു ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ, | |||
പി ടി എ പ്രസിഡണ്ട് ടി ടി മൊയ്തീൻ കോയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
തുടർന്ന് ക്വിസ്, പതിപ്പ് നിർമാണം എന്നിവയും നടന്നു | |||
ഹിരോഷിമാ നാഗസാക്കി ദിനാചരണം | |||
പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധം വേണ്ട എന്ന മുദ്രാവാക്യവുമായി | |||
സ്കൂൾമുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും കൈകൾകോർത്ത് അണിനിരന്നു .യുദ്ധമല്ല നമുക്ക് വേണ്ടത്എന്ന യുദ്ധവിരുദ്ധ സന്ദേശം | |||
പുഷ്പലത ടീച്ചർ നൽകി .ചടങ്ങിൽ അനീസ് മാസ്റ്റർ ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു.ക്വിസ് മത്സരത്തിൽ സഹല ഫാത്തിമ ,മുഹമ്മദ് | |||
എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി സഡാക്കോ കൊക്ക് നിർമ്മാണം പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. | |||
സ്വാതന്ത്ര്യ ദിനം | |||
രാവിലെ 9 30ന് ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ പതാക ഉയർത്തി .വാർഡ് മെമ്പർ മൈമൂന, അജയൻ മാസ്റ്റർ , | |||
മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് മാവൂർ ബിപിഒ അജയൻ മാസ്റ്റർ | |||
പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. | |||
എം പി ടി എ യുടെ വക പായസം ഉണ്ടായിരുന്നു. | |||