Jump to content
സഹായം

"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 194: വരി 194:
   ജൂൺ 5 ലോക പരിസ്ഥിതി ദിനം                               
   ജൂൺ 5 ലോക പരിസ്ഥിതി ദിനം                               
  ജൂൺ അഞ്ചിന് ലോക പരിസ്ഥിതി  ദിനത്തിൽ സ്കൂൾ മുറ്റത്ത് സജ്ജീകരിച്ചു കൊണ്ടിരിക്കുന്ന ജൈവവൈവിധ്യ പാർക്കിൽ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ തൈ നട്ട് ഉദ്ഘാടനം ചെയ്തു .അതോടൊപ്പം സ്കൂൾമുറ്റത്തെ. ആൽമര മുത്തശ്ശിയെ ആദരിച്ചു .പരിസ്ഥിതി ദിന  സന്ദേശം നൽകിക്കൊണ്ട് അധ്യാപകർ സംസാരിച്ചു കൂടാതെ ക്വിസ് പോസ്റ്റർ രചനാ മത്സരങ്ങളും നടന്നു.

വായനാദിനം ജൂൺ 19
ഇത്തവണ വായനാദിനത്തിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനായി പുസ്തകവണ്ടി തയ്യാറാക്കി.
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വണ്ടിയുടെ മുകളിൽ തൂക്കിയിട്ടാണ് പുസ്തകവണ്ടി തയ്യാറാക്കിയത്.
മലയമ്മ kallumpuram നാരക ശ്ശേരി ഭാഗങ്ങളിലേക്ക് പുസ്തകവണ്ടി സന്ദർശനം നടത്തി.പൊതുജനങ്ങളിൽ വായനയുടെ പ്രാധാന്യം
  എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.
ഗ്രാമപഞ്ചായത്ത് മെമ്പർ ആലിക്കുട്ടി, അനീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
പൊതുജനങ്ങൾ പുസ്തക വണ്ടിയിലെ പുസ്തകങ്ങൾ പരിചയപ്പെടാൻ എത്തിയിരുന്നു.
ബഷീർ ദിനം
ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളും അവ പുറത്തിറങ്ങിയ വർഷവും ചാർട്ടിൽ എഴുതി കുട്ടികൾ പ്രദർശിപ്പിച്ചു.
തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ  പ്രദർശനം നടന്നു.

239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/538976" എന്ന താളിൽനിന്ന് ശേഖരിച്ചത്