"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം (മൂലരൂപം കാണുക)
21:19, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''അദ്ധ്യാപകദിനാഘോഷം''' | '''അദ്ധ്യാപകദിനാഘോഷം''' | ||
സെപ്തംബർ അഞ്ച് ബുധനാഴ്ച അദ്ധ്യാപകദിനം സമുചിതമായി ആചരിച്ചു.അദ്ധ്യാപകർ അസംബ്ലി അവതരിപ്പിച്ചു. | |||
പി റ്റി റേഷിത , ടി ജി ഗാല എന്നിവർ പ്രതിജ്ഞയും പത്രപാരായണവും നടത്തി. പി ആർ റീഷ ഡോ.എസ് രാധാകൃഷ്ണനെക്കുറിച്ച് | |||
ഒരു ളഘു പ്രഭാഷണം നടത്തി.സംസ്കൃതം അദ്ധ്യാപിക അമ്പിളി ചിന്താവിഷയം അവതരിപ്പിച്ചു.തുടർന്ന് ഹൈസ്കൂളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട | |||
കുട്ടികൾ യു പി ക്ലാസുകളിൽ അദ്ധ്യാപകരായി ക്ലാസെടുത്തു.അദ്ധ്യാപകർക്ക് കുട്ടികൾ ഉപഹാരസമർപ്പണം നടത്തുകയും ആശംസകൾ അർപ്പിക്കുകയും | |||
ചെയ്തു. | |||