"G. V. H. S. S. Kalpakanchery/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G. V. H. S. S. Kalpakanchery/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
10:11, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
മന | മന | ||
=== ഇന്റർനെറ്റ് === | === ഇന്റർനെറ്റ് === | ||
ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഇന്ന് മിക്കവാറും എല്ലാവരും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണെങ്കിലും അതിന്റെ ശരിയായ ഉപയോഗം കൃത്യമായി നടത്തുന്നവർ കുറവാണ്. നമ്മുടെ നിരവധി ആവശ്യങ്ങൾ ഇന്റർനെറ്റ് മുഖേന ഇന്ന് എളുപ്പം നേടിയെടുക്കാവുന്നതാണ്. ശരിയായ ധാരണയില്ലാത്ത കാരണം നമുക്ക് ചുറ്റുമുള്ള ഇത്തരം പല സൗകര്യങ്ങളും നാമിന്ന് ഉപയോഗിക്കാതെ പോകുന്നുണ്ട്. ഇൻറർനെറ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ മറ്റുതരത്തിൽ വളരെ ബുദ്ധിമുട്ട് സഹിച്ച് ചെയ്യുന്നവരും നിലവിലുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ വേണ്ടിയാണ് കുട്ടികൂട്ടത്തിന്റെയും ലിറ്റിൽ കൈറ്റ്സിന്റയും ഭാഗമായ ഇൻറർനെറ്റ് പരിശീലനപരിപാടി സ്കൂളിൽ നടത്തിയത്. | |||
== ആനിമേഷൻ ക്ലിപ്പിനുള്ള കഥ == | == ആനിമേഷൻ ക്ലിപ്പിനുള്ള കഥ == | ||
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നിർമ്മിക്കുവാൻ പോകുന്ന ആനിമേഷൻ ക്ലിപ്പിലെ കഥയാണ് താഴെ കൊടുക്കുന്നത്. തിരക്കഥ രൂപത്തിലുള്ള കഥയും എഴുതി കഴിഞ്ഞിട്ടുണ്ട്. എന്നാൽ വായനയുടെ സൗകര്യത്തിനുവേണ്ടി കഥാ രൂപത്തിൽ ആണ് അതിവിടെ അവതരിപ്പിക്കുന്നത്. | ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നിർമ്മിക്കുവാൻ പോകുന്ന ആനിമേഷൻ ക്ലിപ്പിലെ കഥയാണ് താഴെ കൊടുക്കുന്നത്. തിരക്കഥ രൂപത്തിലുള്ള കഥയും എഴുതി കഴിഞ്ഞിട്ടുണ്ട്. എന്നാൽ വായനയുടെ സൗകര്യത്തിനുവേണ്ടി കഥാ രൂപത്തിൽ ആണ് അതിവിടെ അവതരിപ്പിക്കുന്നത്. |