"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== വിനോദ സഞ്ചാര യാത്ര ==
== വിനോദ സഞ്ചാര യാത്ര ==
സെന്റ്.ജോൺസ് ഹയർസെക്കണ്ടറി സ്കൂളിന്റെ 2017-2018 വർഷത്തെ വിനോദ സഞ്ചാര യാത്ര 20/10/2017 ന് വെള്ളിയാഴ്ച ഉച്ചക്ക് 03.00 മണിക്ക് യാത്ര തിരിച്ചു. കർണ്ണാടകത്തിലെ മൈസൂർ ആയിരുന്നു ലക്ഷ്യം. അങ്കമാലി നിലമ്പൂർ വഴി 21 ന് രാവിലെ [https://en.wikipedia.org/wiki/Mysore_Palace മൈസൂർ കൊട്ടാരം], [https://en.wikipedia.org/wiki/Brindavan_Gardens ബൊട്ടാണിക്കൽ ഗാർഡൻ], കൊട്ടാരങ്ങൾ,വന്യമൃഗ സംരക്ഷണകേന്ദ്രം തുടങ്ങിയവ കണ്ടു. അടുത്തദിവസം [https://en.wikipedia.org/wiki/Chamundi_Hills ചാമുണ്ടി മലനിരകൾ] , [https://en.wikipedia.org/wiki/Triveni_Sangam ത്രിവേണി സംഗമം], [https://en.wikipedia.org/wiki/Mysore_Palace ആർട്ട് ഗാലറി] [https://en.wikipedia.org/wiki/Wax_museum മെഴുകു പ്രതിമകളുടെ മ്യൂസിയം] എന്നിവ സന്ദർശിച്ചു..അന്ന്  രാത്രി കേരളത്തിലേക്ക് മടക്കയാത്ര. രാവിലെ കൊച്ചി വീഗാലാൻഡിൽ എത്തി. വീഗാലൻഡിലെ റൈഡുകളിലെ തിമർപ്പികൾക്ക് ശേഷം വൈകുന്നേരം രാത്രി 10.00 മണിക്ക് സ്കൂളിൽ തിരിച്ചെത്തി. സന്തോഷവും സമാധാനപരവും ആരോഗ്യകരവുമായ ഒരു യാത്ര ആയിരുന്നു. എച്ച് എം സൂസൻ മാത്യൂ ഉൾപ്പടെ ആറ് അദ്ധ്യാപകരും 12 പെൺകുട്ടികളും 29 ആൺകുട്റ്റികളും അടക്കം 41 കുട്ടികളും. മാവേലിക്കര ഡി.ഇ.ഓ യുടെ 1637/2017 ഉത്തരവും നേടിയെടുത്തായിരുന്നു യാത്ര. <br>
[[പ്രമാണം:36024-tour2.jpeg|ലഘുചിത്രം|വലത്ത്‌]]
സെന്റ്.ജോൺസ് ഹയർസെക്കണ്ടറി സ്കൂളിന്റെ 2017-2018 വർഷത്തെ വിനോദ സഞ്ചാര യാത്ര 20/10/2017 ന് വെള്ളിയാഴ്ച ഉച്ചക്ക് 03.00 മണിക്ക് യാത്ര തിരിച്ചു. കർണ്ണാടകത്തിലെ മൈസൂർ ആയിരുന്നു ലക്ഷ്യം. അങ്കമാലി നിലമ്പൂർ വഴി 21 ന് രാവിലെ [https://en.wikipedia.org/wiki/Mysore_Palace മൈസൂർ കൊട്ടാരം], [https://en.wikipedia.org/wiki/Brindavan_Gardens ബൊട്ടാണിക്കൽ ഗാർഡൻ], കൊട്ടാരങ്ങൾ,വന്യമൃഗ സംരക്ഷണകേന്ദ്രം തുടങ്ങിയവ കണ്ടു.  
[[പ്രമാണം:36024-tour1.jpeg|ലഘുചിത്രം|ഇടത്ത്‌]]
അടുത്തദിവസം [https://en.wikipedia.org/wiki/Chamundi_Hills ചാമുണ്ടി മലനിരകൾ] , [https://en.wikipedia.org/wiki/Triveni_Sangam ത്രിവേണി സംഗമം], [https://en.wikipedia.org/wiki/Mysore_Palace ആർട്ട് ഗാലറി] [https://en.wikipedia.org/wiki/Wax_museum മെഴുകു പ്രതിമകളുടെ മ്യൂസിയം] എന്നിവ സന്ദർശിച്ചു..അന്ന്  രാത്രി കേരളത്തിലേക്ക് മടക്കയാത്ര. രാവിലെ കൊച്ചി വീഗാലാൻഡിൽ എത്തി. വീഗാലൻഡിലെ റൈഡുകളിലെ തിമർപ്പികൾക്ക് ശേഷം വൈകുന്നേരം രാത്രി 10.00 മണിക്ക് സ്കൂളിൽ തിരിച്ചെത്തി. സന്തോഷവും സമാധാനപരവും ആരോഗ്യകരവുമായ ഒരു യാത്ര ആയിരുന്നു. എച്ച് എം സൂസൻ മാത്യൂ ഉൾപ്പടെ ആറ് അദ്ധ്യാപകരും 12 പെൺകുട്ടികളും 29 ആൺകുട്റ്റികളും അടക്കം 41 കുട്ടികളും. മാവേലിക്കര ഡി.ഇ.ഓ യുടെ 1637/2017 ഉത്തരവും നേടിയെടുത്തായിരുന്നു യാത്ര. <br>


== മിൽമാ ഡയറി ==  
== മിൽമാ ഡയറി ==  
3,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/533884" എന്ന താളിൽനിന്ന് ശേഖരിച്ചത്