Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


==സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് തൃശൂരിൽ; പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ നിന്നും പതിനേഴു ചുണക്കുട്ടികൾ==
==സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് തൃശൂരിൽ; പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ നിന്നും പതിനേഴു ചുണക്കുട്ടികൾ==
സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് തൃശൂരിൽ; പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ നിന്നും പതിനേഴു ചുണക്കുട്ടികൾ🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 കേരള നെറ്റ് ബോൾ അസോസിയേഷൻ 12, 13 തീയതികളിൽ തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിലെ പതിനേഴു പേരും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പെൺകുട്ടികളുടെ ടീമിലുള്ള പന്ത്രണ്ടു പേരും സെന്റ് മേരീസുകാരാണ്. കഴിഞ്ഞ വർഷം ദേശീയ മത്സരത്തിൽ സ്വർണ്ണമണിഞ്ഞ കേരള ടീം അംഗമായ അനു ജോസഫ് ക്യാപ്റ്റനും ടി. ജ്യോതി വൈസ് ക്യാപ്റ്റനുമാണ്. ആഗ്ന സണ്ണി, എം.ഗ്രീഷ്ണ, സാന്ദ്ര സുരേഷ്, കെ.എസ്.നേഹ, എം.ആദിത്യ, അനില സി.അനിൽ, എം.പി.മനീഷ, സാന്ദ്ര ഫിലിപ്പ്, ആഷ്ലി വിനോജ്, ആൻ മേരി ജോസഫ് എന്നിവരാണ് ടീമംഗങ്ങൾ ആൺകുട്ടികളുടെ ടീമിൽ ഏഴു പേർ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെയും അഞ്ചു പേർ പരിയാപുരം സെന്റ് മേരീസിലെയും വിദ്യാർഥികളാണ്.പരിയാപുരത്തിന്റെ വി.സഞ്ജയ് ക്യാപ്റ്റനും ചുങ്കത്തറയുടെ ഒ.ആർ.അരുൺ രാജ് വൈസ് ക്യാപ്റ്റനുമാണ്.പി.അർജുൻ, മിൽട്ടൺ ജോസഫ്, അഖിൽ ആൻറണി, പി. നിഹാൽ, സി.മുഹമ്മദ് നിഹാൽ ഷെർബിൻ ഷെരീ ഇ. ഷാഹുൽ കൃഷ്ണൻ, ആദിൽ നിഹാം, നെൽവിൻ.ടി.അനിൽ ,സി.മിഷൽ ഖാൻ എന്നിവരാണ് ടീമിലുള്ളത്. ടി.വി.രാഹുലാണ് പരിശീലകൻ.കെ.എസ്.സിബിയും വി.ഗീതുലക്ഷ്മിയുമാണ് ടീം മാനേജർമാർ .ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ജലാൽ താപ്പിയാണ് ടീം പ്രഖ്യാപിച്ചത്.
സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് തൃശൂരിൽ; പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ നിന്നും പതിനേഴു ചുണക്കുട്ടികൾ കേരള നെറ്റ് ബോൾ അസോസിയേഷൻ 12, 13 തീയതികളിൽ തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിലെ പതിനേഴു പേരും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പെൺകുട്ടികളുടെ ടീമിലുള്ള പന്ത്രണ്ടു പേരും സെന്റ് മേരീസുകാരാണ്. കഴിഞ്ഞ വർഷം ദേശീയ മത്സരത്തിൽ സ്വർണ്ണമണിഞ്ഞ കേരള ടീം അംഗമായ അനു ജോസഫ് ക്യാപ്റ്റനും ടി. ജ്യോതി വൈസ് ക്യാപ്റ്റനുമാണ്. ആഗ്ന സണ്ണി, എം.ഗ്രീഷ്ണ, സാന്ദ്ര സുരേഷ്, കെ.എസ്.നേഹ, എം.ആദിത്യ, അനില സി.അനിൽ, എം.പി.മനീഷ, സാന്ദ്ര ഫിലിപ്പ്, ആഷ്ലി വിനോജ്, ആൻ മേരി ജോസഫ് എന്നിവരാണ് ടീമംഗങ്ങൾ ആൺകുട്ടികളുടെ ടീമിൽ ഏഴു പേർ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെയും അഞ്ചു പേർ പരിയാപുരം സെന്റ് മേരീസിലെയും വിദ്യാർഥികളാണ്.പരിയാപുരത്തിന്റെ വി.സഞ്ജയ് ക്യാപ്റ്റനും ചുങ്കത്തറയുടെ ഒ.ആർ.അരുൺ രാജ് വൈസ് ക്യാപ്റ്റനുമാണ്.പി.അർജുൻ, മിൽട്ടൺ ജോസഫ്, അഖിൽ ആൻറണി, പി. നിഹാൽ, സി.മുഹമ്മദ് നിഹാൽ ഷെർബിൻ ഷെരീ ഇ. ഷാഹുൽ കൃഷ്ണൻ, ആദിൽ നിഹാം, നെൽവിൻ.ടി.അനിൽ ,സി.മിഷൽ ഖാൻ എന്നിവരാണ് ടീമിലുള്ളത്. ടി.വി.രാഹുലാണ് പരിശീലകൻ.കെ.എസ്.സിബിയും വി.ഗീതുലക്ഷ്മിയുമാണ് ടീം മാനേജർമാർ .ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ജലാൽ താപ്പിയാണ് ടീം പ്രഖ്യാപിച്ചത്.
 
==മലപ്പുറം റവന്യൂജില്ലാ നെറ്റ്ബോൾ2017 ==
==മലപ്പുറം റവന്യൂജില്ലാ നെറ്റ്ബോൾ2017 ==
മലപ്പുറം റവന്യൂജില്ലാ നെറ്റ്ബോൾ -പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസിന് കിരീടം.ആൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ്
മലപ്പുറം റവന്യൂജില്ലാ നെറ്റ്ബോൾ -പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസിന് കിരീടം.ആൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ്
678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531953" എന്ന താളിൽനിന്ന് ശേഖരിച്ചത്