"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition (മൂലരൂപം കാണുക)
19:21, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
''ചെരിച്ചുള്ള എഴുത്ത്'' | ''ചെരിച്ചുള്ള എഴുത്ത്'' | ||
==ജൈവകൃഷി: പരിയാപുരം സെന്റ് മേരീസ് സ്കുളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങൾ== | ==ജൈവകൃഷി: പരിയാപുരം സെന്റ് മേരീസ് സ്കുളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങൾ== | ||
ജൈവകൃഷി: പരിയാപുരം സെന്റ് മേരീസ് സ്കുളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങൾ 20000 രൂപയും പ്രശസ്തിഫലകവും സമ്മാനം അങ്ങാടിപ്പുറം: കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മലപ്പുറം ജില്ലാതലത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി മികച്ച പച്ചക്കറിത്തോട്ടം നിർമിച്ച വിദ്യാലയങ്ങൾക്കായി ഏർപ്പെടുത്തിയ മൂന്ന് അവാർഡുകൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്. | ജൈവകൃഷി: പരിയാപുരം സെന്റ് മേരീസ് സ്കുളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങൾ 20000 രൂപയും പ്രശസ്തിഫലകവും സമ്മാനം അങ്ങാടിപ്പുറം: കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മലപ്പുറം ജില്ലാതലത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി മികച്ച പച്ചക്കറിത്തോട്ടം നിർമിച്ച വിദ്യാലയങ്ങൾക്കായി ഏർപ്പെടുത്തിയ മൂന്ന് അവാർഡുകൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്. | ||
മികച്ച പച്ചക്കറിത്തോട്ടം (രണ്ടാംസ്ഥാനം), നേതൃത്വം നൽകിയ അധ്യാപകൻ - ബെന്നി തോമസ് (രണ്ടാംസ്ഥാനം), സ്ഥാപന മേധാവി - ബെനോ തോമസ് (മൂന്നാംസ്ഥാനം) എന്നിങ്ങനെ മൂന്നു സമ്മാനങ്ങളാണ് സെന്റ് മേരീസിനെ തേടിയെത്തിയത്.20000 രൂപയും പ്രശസ്തിഫലകങ്ങളും സർട്ടിഫിക്കറ്റുകളും പ്രിൻസിപ്പൽ ബെനോ തോമസ്, അധ്യാപകൻ ബെന്നി തോമസ്, വിദ്യാർഥികളായ കെ.പി മുഹമ്മദ് അൻസാർ, പി.പി ഹരിത എന്നിവർ കൃഷിവകുപ്പു മന്ത്രി വി.എസ് സുനിൽകുമാറിൽ നിന്നും ഏറ്റുവാങ്ങി.കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മികച്ച പ്രവർത്തനമാണ് വിദ്യാലയം കാഴ്ചവച്ചത്. വിത്ത് തയാറാക്കൽ, നിലമൊരുക്കൽ, വിത്തിടൽ, വളം നിർമാണം, വളമിടൽ, വിളവെടുപ്പ് ,വിൽപ്പന തുടങ്ങിയ മേഖലകളിലെല്ലാം വിദ്യാർഥികൾ പങ്കാളികളായി. ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ചതും ജൈവവളങ്ങളുടെ നിർമാണവും വിതരണവും ജനകീയമാക്കിയതും ശ്രദ്ധേയമായി. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ കെ.പി.മുഹമ്മദ് അൻസാർ സ്വന്തമാക്കി. | മികച്ച പച്ചക്കറിത്തോട്ടം (രണ്ടാംസ്ഥാനം), നേതൃത്വം നൽകിയ അധ്യാപകൻ - ബെന്നി തോമസ് (രണ്ടാംസ്ഥാനം), സ്ഥാപന മേധാവി - ബെനോ തോമസ് (മൂന്നാംസ്ഥാനം) എന്നിങ്ങനെ മൂന്നു സമ്മാനങ്ങളാണ് സെന്റ് മേരീസിനെ തേടിയെത്തിയത്.20000 രൂപയും പ്രശസ്തിഫലകങ്ങളും സർട്ടിഫിക്കറ്റുകളും പ്രിൻസിപ്പൽ ബെനോ തോമസ്, അധ്യാപകൻ ബെന്നി തോമസ്, വിദ്യാർഥികളായ കെ.പി മുഹമ്മദ് അൻസാർ, പി.പി ഹരിത എന്നിവർ കൃഷിവകുപ്പു മന്ത്രി വി.എസ് സുനിൽകുമാറിൽ നിന്നും ഏറ്റുവാങ്ങി.കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മികച്ച പ്രവർത്തനമാണ് വിദ്യാലയം കാഴ്ചവച്ചത്. വിത്ത് തയാറാക്കൽ, നിലമൊരുക്കൽ, വിത്തിടൽ, വളം നിർമാണം, വളമിടൽ, വിളവെടുപ്പ് ,വിൽപ്പന തുടങ്ങിയ മേഖലകളിലെല്ലാം വിദ്യാർഥികൾ പങ്കാളികളായി. ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ചതും ജൈവവളങ്ങളുടെ നിർമാണവും വിതരണവും ജനകീയമാക്കിയതും ശ്രദ്ധേയമായി. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ കെ.പി.മുഹമ്മദ് അൻസാർ സ്വന്തമാക്കി. | ||
<center>[[പ്രമാണം:Benny sir.jpg|400px]]</center> | <center>[[പ്രമാണം:Benny sir.jpg|400px]]</center> |