Jump to content
സഹായം

"സ്നേഹസ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''സ്നേഹസ്പർശം'''<br>
'''സ്നേഹസ്പർശം'''<br>
പതിതരിലും പാവപ്പെട്ടവരിലും ഈശ്വരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് .ചാരിറ്റി പ്രവർത്തികൾ ചെയ്യുന്നു. കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന കരുണാഭവനത്തിലേയ്ക്ക് വസ്ത്രങ്ങും ഭക്ഷണപദാർത്ഥങ്ങളും വാങ്ങിച്ചു നൽകുകയും കുട്ടികൾ അവരോടൊത്ത് സമയം ചെലവഴിയ്ക്കുകയും ചെയ്യുന്നു.
പതിതരിലും പാവപ്പെട്ടവരിലും ഈശ്വരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് ചാരിറ്റി പ്രവർത്തികൾ ചെയ്യുന്നു. കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന കരുണാഭവനത്തിലേയ്ക്ക് വസ്ത്രങ്ങളും ഭക്ഷണപദാർത്ഥങ്ങളും വാങ്ങിച്ചു നൽകുകയും കുട്ടികൾ അവരോടൊത്ത് സമയം ചെലവഴിയ്ക്കുകയും ചെയ്യുന്നു.






<!--visbot  verified-chils->
<!--visbot  verified-chils->
1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530349" എന്ന താളിൽനിന്ന് ശേഖരിച്ചത്