"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം (മൂലരൂപം കാണുക)
10:51, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ൽ തിരുവനന്തപുരം ജില്ലയിലെ ലൂർദ്ദിപുരം ഗ്രഃമത്തിൽ Franciscan Missionaries of Mary സന്യാസ സമൂഹത്തിന്റെ കീഴിൽ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആരംഭത്തിൽ 1 മുതൽ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സിസ്ററർ.മിലനി ഉൾപ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകർ. 1950-ൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾക്ക് സർക്കാർ അംഗീകാരം ലഭിച്ചു. 1968-ൽ അപ്പർ പ്രൈമറി സ്കൂളായും, 1976-ൽ ഹൈസ്ക്കൂളായും, 2002-ൽ ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. സിസ്ററർ. റൊസാരിയൊ, സിസ്ററർ റോസിലി, സിസ്ററർ എസ്. മേരി, എന്നീ സന്യാസ സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികൾ.ഇന്ന് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾക്ക് സമഗ്ര വളർച്ച നൽകുന്നതനു അക്ഷീണം പ്രവർത്തിക്കുന്നു. | അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ൽ തിരുവനന്തപുരം ജില്ലയിലെ ലൂർദ്ദിപുരം ഗ്രഃമത്തിൽ Franciscan Missionaries of Mary സന്യാസ സമൂഹത്തിന്റെ കീഴിൽ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആരംഭത്തിൽ 1 മുതൽ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സിസ്ററർ.മിലനി ഉൾപ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകർ. 1950-ൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾക്ക് സർക്കാർ അംഗീകാരം ലഭിച്ചു. 1968-ൽ അപ്പർ പ്രൈമറി സ്കൂളായും, 1976-ൽ ഹൈസ്ക്കൂളായും, 2002-ൽ ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. സിസ്ററർ. റൊസാരിയൊ, സിസ്ററർ റോസിലി, സിസ്ററർ എസ്. മേരി, എന്നീ സന്യാസ സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികൾ.ഇന്ന് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾക്ക് സമഗ്ര വളർച്ച നൽകുന്നതനു അക്ഷീണം പ്രവർത്തിക്കുന്നു. | ||
വരി 51: | വരി 50: | ||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 42 ക്ലാസ് മുറികളുമുണ്ട്.സ്ക്കൂൾ ഗ്രൗണ്ട്, സ്മാർട്ട് ക്ലാസ്സ്മുറികൾ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർലാബ് ,എൽ.സി.ഡി.പ്രൊജക്ടർ,ലൈബ്രറി റീഡിംഗ് റൂം, ലാബുകൾ, സ്ക്കൂൾ ബസ് സൗകര്യം എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്. | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ആകെ 42 ക്ലാസ് മുറികളുമുണ്ട്.സ്ക്കൂൾ ഗ്രൗണ്ട്, സ്മാർട്ട് ക്ലാസ്സ്മുറികൾ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർലാബ് ,എൽ.സി.ഡി.പ്രൊജക്ടർ,ലൈബ്രറി റീഡിംഗ് റൂം, ലാബുകൾ, സ്ക്കൂൾ ബസ് സൗകര്യം എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്. | ||
==സ്‌കൂൾ പ്രവർത്തനങ്ങൾ 2018-19== | ==സ്‌കൂൾ പ്രവർത്തനങ്ങൾ 2018-19== | ||
വരി 127: | വരി 112: | ||
എസ്.പി.സി. കേഡറ്സും മൂന്ന് അധ്യാപികമാരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

| എസ്.പി.സി. കേഡറ്സും മൂന്ന് അധ്യാപികമാരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

==വിവിധ ക്ലബുകൾ== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ഗാന്ധിദർശൻ ക്ലബ് | |||
==മറ്റു പ്രവർത്തനങ്ങൾ == | |||
<gallery>|44014_love plastic 1.jpg|സംസ്ഥാനതല ലവ് പ്ലാസ്റ്റിക് ഉദ്‌ഘാടനത്തിൽ പങ്കെടുത്ത സെൻറ് ഹെലെൻസ് ടീം... | |||
</gallery> | |||
== മാനേജ്മെന്റ് == | |||
FRANCISCAN MISSIONARIES OF MARY

മാനേജർ : റവ. സി. ലാലി എഫ്.എം.എം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |