Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
അടിസ്താന സൗകര്യങ്ങളൊന്നുമില്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ൽ തിരുവനന്തപുരം  ജില്ലയിലെ ലൂർദ്ദിപുരം ഗ്രഃമത്തിൽ  Franciscan Missionaries of Mary സന്യാസ സമൂഹ‍ത്തിന്റെ കീഴിൽ  ‍ആദ്യത്തെ  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തിൽ 1 മുതൽ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാർത്ഥികൾ  ഉണ്ടായിരുന്നു‍. സിസ്ററർ.മിലനി ഉൾപ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകർ. 1950-ൽ 1 മുതൽ 5  വരെയുള്ള  ക്ലാസുകൾക്ക്  സർക്കാർ  അംഗീകാരം ലഭിച്ചു. 1968-ൽ  അപ്പർ പ്രൈമറി സ്കൂളായും, 1976-ൽ  ഹൈസ്ക്കൂളായും, 2002-ൽ  ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. സിസ്ററർ. റൊസാരിയൊ, സിസ്ററർ റോസിലി, സിസ്ററർ എസ്. മേരി, എന്നീ സന്യാസ  സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികൾ.ഇന്ന് സമൂഹത്തിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾക്ക് സമഗ്ര വളർച്ച നൽകുന്നതനു അക്ഷീണം  പ്രവർത്തിക്കുന്നു.

വരി 51: വരി 50:
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  ആകെ 42 ക്ലാസ് മുറികളുമുണ്ട്.സ്ക്കൂൾ ഗ്രൗണ്ട്, സ്മാർട്ട് ക്ലാസ്സ്മുറികൾ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർലാബ് ,എൽ.സി.ഡി.പ്രൊജക്ടർ,ലൈബ്രറി റീഡിംഗ് റൂം, ലാബുകൾ, സ്ക്കൂൾ ബസ് സൗകര്യം എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ഗാന്ധിദർശൻ ക്ലബ്
==മറ്റു പ്രവർത്തനങ്ങൾ ==
<gallery>|44014_love plastic 1.jpg|സംസ്ഥാനതല ലവ് പ്ലാസ്റ്റിക് ഉദ്‌ഘാടനത്തിൽ പങ്കെടുത്ത സെൻറ് ഹെലെൻസ് ടീം...
</gallery>
== മാനേജ്മെന്റ് ==
FRANCISCAN MISSIONARIES OF MARY

മാനേജർ                :  റവ. സി. ലാലി എഫ്.എം.എം

==സ്‌കൂൾ പ്രവർത്തനങ്ങൾ 2018-19==
==സ്‌കൂൾ പ്രവർത്തനങ്ങൾ 2018-19==
വരി 127: വരി 112:

എസ്.പി.സി. കേഡറ്സും മൂന്ന് അധ്യാപികമാരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

==വിവിധ ക്ലബുകൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ഗാന്ധിദർശൻ ക്ലബ്
==മറ്റു പ്രവർത്തനങ്ങൾ ==
<gallery>|44014_love plastic 1.jpg|സംസ്ഥാനതല ലവ് പ്ലാസ്റ്റിക് ഉദ്‌ഘാടനത്തിൽ പങ്കെടുത്ത സെൻറ് ഹെലെൻസ് ടീം...
</gallery>
== മാനേജ്മെന്റ് ==
FRANCISCAN MISSIONARIES OF MARY

മാനേജർ                :  റവ. സി. ലാലി എഫ്.എം.എം

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529534" എന്ന താളിൽനിന്ന് ശേഖരിച്ചത്