Jump to content

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:

ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അച്ചടക്ക കമ്മറ്റി ജോയിന്റ് കൺവീനർ ഷബ്‌ന. സി, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, സ്കൂൾ ലീഡർ അഫ്‌നാസ്. സി, ഡപ്യൂട്ടി ലീഡർമാരായ ഫിദ. ടി. പി, മിദ്‌ലജ് ബാദുഷ. കെ. എം. എന്നിവർ ചടങ്ങിൽ പങ്കടുത്തു.

'''ഫോഡറ്റ് വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് '''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
'''04 സെപ്റ്റംബർ - ചൊവ്വ'''
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് പൂർണമായും സൗജന്യമായി രാജാ ഹോസ്റ്റലിൽ താമസിച്ച് നമ്മുടെ സ്കൂളിൽ പഠനം നടത്തുന്ന ഫോഡറ്റിലെ ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ ഇരുപത്തിഅയ്യായിരം രൂപ കാഷ് അവാർഡ് നൽകാൻ ഫോഡറ്റ് തീരുമാനിച്ചു. സ്‍കൂളിന്റെ മുൻ ഹെഡ്‍മാസ്റ്റർ പി.എ ലത്തീഫ് സാറുടെ പേരിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527704" എന്ന താളിൽനിന്ന് ശേഖരിച്ചത്