Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
* '''സ്വാതന്ത്ര്യ ‌ദിനാഘോഷം'''
സ്കൂളിലെ സ്വാതന്ത്ര്യ ‌ദിനാഘോഷത്തിലെ വിശിഷ്ഠാതിഥി റിട്ടയേഡ് ആർമി ഓഫീസർ ശ്രീ സ് എൽ പുരുഷോത്തമൻ ആയിരുന്നു.  പതാകയുയർത്തലിനുശേഷം നമ്മുടെ സ്വാതന്ത്ര്യത്തുനുവേണ്ടി സ്വന്തം ജീവൻ പോലും ബലിയർപ്പിച്ച ധീര ജവാൻമാരെക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയും സ്വാതന്ത്ര്യ ‌ദിന സന്ദേശം നല്കുകയും ചെയ്തു.
* '''കാർട്ടൂൺ, ഓയില് പെയിന്റിങ്ങ് മത്സരങ്ങൾ'''
ആഗസ്റ്റ് 10-ാം തീയതി കാർട്ടൂൺ, ഓയില് പെയിന്റിങ്ങ് മത്സരങ്ങൾ നടത്തി.
* '''ജനറൽ ബോഡി മീറ്റിങ്ങ്'''  
* '''ജനറൽ ബോഡി മീറ്റിങ്ങ്'''  
ആഗസ്റ്റ് 10-ാം തീയതി ജനറൽ ബോഡി വിളിച്ചു കൂട്ടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ആഗസ്റ്റ് 10-ാം തീയതി ജനറൽ ബോഡി വിളിച്ചു കൂട്ടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/525801" എന്ന താളിൽനിന്ന് ശേഖരിച്ചത്