Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
* '''ജനറൽ ബോഡി മീറ്റിങ്ങ്'''
ആഗസ്റ്റ് 10-ാം തീയതി ജനറൽ ബോഡി വിളിച്ചു കൂട്ടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ജനറൽ ബോഡി
* '''ബിഗ് ചാലഞ്ച് ക്വിസ്'''
മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബിഗ് ചാലഞ്ച് ക്വിസ്സിന്റെ സ്കൂൾതല മത്സരം നടത്തുകയും 9-ാം തരത്തിലെ ഹൃതിക ഷൈജു ഒന്നാം സ്ഥാനം കരസ്തമാക്കുകയും ചെയ്തു.
* '''ജ‌ൂലൈ 30- മധുരം മലയാളം'''  
* '''ജ‌ൂലൈ 30- മധുരം മലയാളം'''  
കുട്ടികളിൽ പത്രവായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ അടുത്ത ഒരു വർഷക്കാലം മാത്രുഭൂമി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം (മധുരം മലയാളം) മസ്കോട്ടിന്റേയും ദിഷയുടേയും ചെയർമാൻ ശ്രീ സ് ജയചന്ദ്രൻ സ്കൂൾ ലീഡർ കുമാരി നൈന ജോയിക്ക് നല്‌കി നിർവഹിച്ചു.

1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/525688" എന്ന താളിൽനിന്ന് ശേഖരിച്ചത്