"ജി എച് എസ് എരുമപ്പെട്ടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
# ആർട്സ് [[ജി എച് എസ് എരുമപ്പെട്ടി/ആർട്‌സ് ക്ലബ്ബ്-17]]
# ആർട്സ് [[ജി എച് എസ് എരുമപ്പെട്ടി/ആർട്‌സ് ക്ലബ്ബ്-17]]
# മറ്റു ക്ലബ്ബുകൾ[[ജി എച് എസ് എരുമപ്പെട്ടി/മറ്റ്ക്ലബ്ബുകൾ-17]]
# മറ്റു ക്ലബ്ബുകൾ[[ജി എച് എസ് എരുമപ്പെട്ടി/മറ്റ്ക്ലബ്ബുകൾ-17]]
== ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം ==
എൻ എസ് എസ് യൂണിറ്റ് എരുമപ്പെട്ട് ഉമ്മിക്കുന്നു കോളനിയുടെ വികസന പ്രവർത്തനത്തിനായി ദത്തു ഗ്രാമമായി ഏറ്റെടുത്തു. വാർഡ് മെമ്പർ റോസി പോൾ പ്രഖ്യാപനം നടത്തി. 40 കുടുംബങ്ങൾക്ക് സൗജന്യ ഓണം കിറ്റ് നൽകി. പ്രിൻസിപ്പൽ, പി ടി എ, എസ് എം സി, എം പി ടി എ പ്രസിഡന്റ്മാർ പങ്കെടുത്തു.
[[പ്രമാണം:24009hm1.jpg|ലഘുചിത്രം|നടുവിൽ|സൗജന്യ കിറ്റ് വിതരണം]]
=== ശുചീകരണം ===
ദുരിതാശ്വാസ ക്യാമ്പിനു ശേഷം അധ്യാപകർ വിദ്യാലയശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.
===സാന്ത്വനം ===
വെള്ളപ്പൊക്കത്തിനു ശേഷം വിദ്യാലയം തുറന്നപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവും കൗൺസലിംഗും നൽകുന്നു.


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
903

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524782" എന്ന താളിൽനിന്ന് ശേഖരിച്ചത്