Jump to content
സഹായം

"ജി എച് എസ് എരുമപ്പെട്ടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
===സ്വാതന്ത്ര്യദിനാഘോഷം===
===സ്വാതന്ത്ര്യദിനാഘോഷം===


ഇന്ത്യയുടെ 72 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധന അധ്യാപിക ശ്രീമതി പ്രേംസി ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. മേജറും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി, ദേശഭക്തി ഗാനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി. എൻ സി സി , എസ് പി സി യൂണിറ്റുകളുടെ പരേഡ് ദേശഭക്തി ഗാനാലാപനം, പ്രസംഗം എന്നിവയുണ്ടായി. എസ് എം സി ചെയർമാൻ കുഞ്ഞിമോൻ, എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ഇന്ത്യയുടെ 72 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധന അധ്യാപിക ശ്രീമതി പ്രേംസി എ എസ് പ്രേംസി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. മേജറും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി, ദേശഭക്തി ഗാനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി. എൻ സി സി , എസ് പി സി യൂണിറ്റുകളുടെ പരേഡ് ദേശഭക്തി ഗാനാലാപനം, പ്രസംഗം എന്നിവയുണ്ടായി. എസ് എം സി ചെയർമാൻ കുഞ്ഞിമോൻ, എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:24009IMG1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:24009IMG1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:24009IMG2.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:24009IMG2.jpg|ലഘുചിത്രം|നടുവിൽ]]
വരി 55: വരി 55:
[[പ്രമാണം:24009IMG4.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:24009IMG4.jpg|ലഘുചിത്രം|നടുവിൽ]]


 
=== അധ്യാപകദിനം ===
==== കുട്ടി അധ്യാപകരായി അധ്യാപകദിനം ====
സെപ്റ്റംബർ അഞ്ച് അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സുകൾ നടത്തിയത് വേറിട്ട പ്രവർത്തനമായി. തലേ ദിവസം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക എ എസ് പ്രേംസി ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനക്ലാസ് നടത്തിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ ബാഡ്ജ് ധരിച്ചും പഠനസാമഗ്രികൾ തയ്യാറാക്കിയുമാണ് കുട്ടി അധ്യാപകർ ക്ലാസ്സിലെത്തിയത്. ക്ലാസ്സിൽ പോകുന്നതിന് മുമ്പ് കുട്ടി അധ്യാപകർ തങ്ങളുടെ അധ്യാപകർക്ക് ഉപഹാരവും ആശംസാകാർഡുകളും നൽകി ഗുരു വന്ദനം നടത്തിയാണ് ക്ലാസ്സിലേക്ക് പോയത്. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനസന്ദേശമായി പ്രസംഗങ്ങളും പതിപ്പുകളും തയ്യാറാക്കിയിരുന്നു. പ്രധാനാധ്യാപിക എ എസ് പ്രേംസി  എല്ലാ അധ്യാപകർക്കും മെമന്റോ നൽകി അധ്യാപകദിനാശംസകൾഅർപ്പിച്ചു. ബി എഡ് ട്രയിനികളായ അധ്യാപകരും നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി നന്ദകുമാർ, ഡെപ്യൂട്ടി എച്ച് എം സിറാജ്, എം എസ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം  നൽകി.
<gallery>
24009teachersday1.jpg|
24009teachersday2.jpg
24009teachersday3.jpg
24009teachersday4.jpg
24009teachersday5.jpg
</gallery>


'''കൂടുതൽ പ്രവർത്തനങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
'''കൂടുതൽ പ്രവർത്തനങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
'''<font color=red>
'''<font color=red>
[[ഉപയോക്താവ്:Ghsserumapetty]] </font color>
[[ഉപയോക്താവ്:Ghsserumapetty]] </font color>
903

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/521621" എന്ന താളിൽനിന്ന് ശേഖരിച്ചത്