"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
→വാകേരിയിലെ ജനങ്ങൾ
No edit summary |
(ചെ.) (→വാകേരിയിലെ ജനങ്ങൾ) |
||
വരി 79: | വരി 79: | ||
====വിശ്വകർമ്മജർ==== | ====വിശ്വകർമ്മജർ==== | ||
വിശ്വകർമ്മജർ എന്നറിയപ്പെടുന്ന ജനസമൂഹമാണ് മറ്റൊന്ന്. ആശാരി, കൊല്ലൻ, തട്ടാൻ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്നു. മുഖ്യമായും കല്ലൂർ കുന്ന് മൂടക്കൊല്ലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഈ വിഭാഗം ഏറെയും താമസിക്കുന്നത്. കുലത്തൊഴിലായ കെട്ടിടനിർമ്മാണം, വീടുനിർമ്മാണം, മരപ്പണികൾ, കാർഷികവുംഗാർഹികവുമായ ഇരുമ്പായുധങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരാണിവർ. വാകേരിയിലെ വീടുകളും കെട്ടിടങ്ങളും വരുടെ നിർമ്മിച്ചത്. ഈ സമൂഹമാണ്. | വിശ്വകർമ്മജർ എന്നറിയപ്പെടുന്ന ജനസമൂഹമാണ് മറ്റൊന്ന്. ആശാരി, കൊല്ലൻ, തട്ടാൻ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്നു. മുഖ്യമായും കല്ലൂർ കുന്ന് മൂടക്കൊല്ലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഈ വിഭാഗം ഏറെയും താമസിക്കുന്നത്. കുലത്തൊഴിലായ കെട്ടിടനിർമ്മാണം, വീടുനിർമ്മാണം, മരപ്പണികൾ, കാർഷികവുംഗാർഹികവുമായ ഇരുമ്പായുധങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരാണിവർ. വാകേരിയിലെ വീടുകളും കെട്ടിടങ്ങളും വരുടെ നിർമ്മിച്ചത്. ഈ സമൂഹമാണ്. | ||
===ദളിത് വിഭാഗങ്ങൾ=== | |||
'''കുശവൻ ''', '''വേലൻ''', '''കമ്മാരൻ''' തുടങ്ങിയ ദളിത് വിഭാഗങ്ങളും ഇവിടെ അധിവസിക്കുന്നു. പാരമ്പര്യ തൊഴിലുകളാണ് അടുത്തകാലം വരെ ഇവർ പിന്തുടർന്നിരുന്നത്. എന്നാൽ സമീപകാലത്തായി ഇതിനുമാറ്റം വന്നിട്ടുണ്ട്. എങ്കിലും പാരമ്പര്യ തൊവിലുകളായ മൺപാത്രനിർമ്മാണം കുശവൻമാർ ഇപ്പോഴും നടത്തുന്നുണ്ട്. പപ്പടം ഉണ്ടാക്കുന്നവർ, വട്ടി, മുറം മുതലായ കരകൗശല ഉൽ്പപന്നങ്ങളഅ നിർമ്മിച്ചു വിൽപ്പന നടത്തി ഉപജീവിക്കുന്നവരും പാരമ്പര്യ തൊഴിൽ തുടരുന്നു. വേലൻമാർ പാരമ്പര്യ തൊഴിലായ അലക്കുപണി പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. | |||
==കാർഷികവിളകൾ== | ==കാർഷികവിളകൾ== |